Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ ഒാടുന്ന...

ഡൽഹിയിൽ ഒാടുന്ന കാറിന്​ തീപിടിച്ച്​ ഒരാൾ മരിച്ചു

text_fields
bookmark_border
ഡൽഹിയിൽ ഒാടുന്ന കാറിന്​ തീപിടിച്ച്​ ഒരാൾ മരിച്ചു
cancel

ന്യൂഡൽഹി: ഡൽഹിയിലെ ശൈഖ്​​ സരായി മേഖലയിൽ ഒാടുന്ന കാറിന്​ തീപിടിച്ച്​ ഒരാൾ മരിച്ചു. വെള്ളിയാഴ്​ച രാത്രിയാണ്​ സംഭവം. അജ്​ഞാതൻ നൽകിയ വിവരമനുസരിച്ച്​ എത്തിയ അഗ്​നി ശമന സേനക്ക്​ കത്തിക്കരിഞ്ഞ വാഹനമാണ്​ കാണാനായത്​. 

അതിവേഗത്തിൽ വന്ന മറ്റൊരു വാഹനവുമായി ഇടിച്ചായിരിക്കാം കാറിനു തീപിടി​ച്ചതെന്നാണ്​ അന്വേഷണ സംഘത്തി​​​െൻറ നിഗമനം. കാറിനുള്ളിൽ വിതരണത്തിനായി കെട്ടുകണക്കിന്​ പേപ്പറുകളും ഉണ്ടായിരുന്നെന്ന്​ പൊലീസ്​ പറയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsCar Catches Fire
News Summary - Delhi: Car catches fire in Sheikh Sarai, one dead - India News
Next Story