Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്​​ത്രീ​ക​ൾ​ക്ക്​...

സ്​​ത്രീ​ക​ൾ​ക്ക്​ സൗ​ജ​ന്യ ബ​സ് ​യാ​ത്ര; ഡ​ൽ​ഹി മ​ന്ത്രി​സ​ഭ​യു​ടെ അ​നു​മ​തി

text_fields
bookmark_border
delhi-bus-2901819.jpg
cancel

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ട്രാ​ൻ​സ്​​പോ​ർ​ട്ട്​ കോ​ർ​പ​റേ​ഷ​നി​ൽ വ​നി​ത​ക​ൾ​ക്ക്​ സൗ​ജ​ന്യ യാ​ത്ര പ​ദ്ധ​തി​ക ്ക്​ ഡ​ൽ​ഹി മ​​ന്ത്രി​സ​ഭ ത​ത്ത്വ​ത്തി​ൽ അ​നു​മ​തി ന​ൽ​കി. ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ൾ അ​ധ്യ​ക്ഷ​നാ​യ മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ലാ​ണ്​ തീ​രു​മാ​നം.

ഒ​ക്​​ടോ​ബ​ർ 29മു​ത​ൽ പ​ദ്ധ​തി ന​ട​പ്പാ​വു​മെ​ന്ന്​ ഡ​ൽ​ഹി ഗ​താ​ഗ​ത​ മ​ന്ത്രി കൈ​ലാ​ഷ്​ ഗെ​ഹ്​​ലോ​ട്ട്​ അ​റി​യി​ച്ചു. സൗ​ജ​ന്യ​യാ​​ത്ര​ക്ക് ‘ഒ​റ്റ​ത്ത​വ​ണ യാ​ത്രാ പാ​സു​ക​ൾ’ വ​നി​ത​ക​ൾ​ക്ക്​ ല​ഭ്യ​മാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsbus passfree bus
News Summary - Delhi Cabinet gives nod to free bus travel for women http://www.millenniumpost.in/delhi/delhi-cabinet-gives-nod-to-free-bus-travel-for-women-371582
Next Story