Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിതിൻ ഗഡ്കരി സഞ്ചരിച്ച ഇൻഡിഗോ വിമാനത്തിന് തകരാർ; യാത്ര റദ്ദാക്കി
text_fieldsbookmark_border
ന്യൂഡൽഹി: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി സഞ്ചരിച്ച ഇൻഡിഗോ വിമാനത്തിന് തകരാർ കണ്ടെത്തിയതിന് തുടർന്ന് യാത്ര റദ്ദാക്കി. ചൊവ്വാഴ്ച രാവിലെ ടേക്ക് ഓഫിന് തയ്യാറെടുക്കുന്നതിനിടയിലാണ് വിമാനത്തിൻെറ തകരാർ പെലറ്റിൻെറ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ വിമാനം റൺവേയിൽ നിന്ന് മാറ്റുകയായിരുന്നു.
നാഗ്പൂരിൽ നിന്ന് ഡൽഹിയിലേക്കുള്ള 6 ഇ 636 ഇൻഡിഗോ വിമാനമാണ് തകരാറിലായത്. മുഴുവൻ യാത്രക്കാരെയും ഉടൻ തന്നെ വിമാനത്തിൽ നിന്ന് ഇറക്കിയെന്നും എല്ലാവരും സുരക്ഷിതരാണെന്നും ഇൻഡിഗോ അറിയിച്ചു.
Next Story
