Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി നിയമസഭയിൽ...

ഡൽഹി നിയമസഭയിൽ ടിപ്പുവി​െൻറ ചിത്രം; എതിർപ്പുമായി ബി.ജെ.പി

text_fields
bookmark_border
ഡൽഹി നിയമസഭയിൽ ടിപ്പുവി​െൻറ ചിത്രം; എതിർപ്പുമായി ബി.ജെ.പി
cancel

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ 70 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളെ പ്ര​തി​നി​ധാ​നം ചെ​യ്​​ത്​ രാ​ഷ്​​ട്ര​നി​ർ​മാ​ണ​ത്തി​ലും സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ലും പ​െ​ങ്ക​ടു​ത്ത 70 പേ​രു​ടെ ചി​ത്ര​ങ്ങ​ൾ നി​യ​മ​സ​ഭ​ക്കു​ള്ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു. ഭ​ഗ​ത് സി​ങ്, ബി​ര്‍സ മു​ണ്ട, സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ്, ടി​പ്പു​സു​ൽ​ത്താ​ൻ തു​ട​ങ്ങി 70 പേ​രു​ടെ ചി​ത്ര​ങ്ങ​ളാ​ണ്​ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തെ​ന്ന്​ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ൾ പ​റ​ഞ്ഞു. എ​ന്നാ​ൽ, ടി​പ്പു​വി​​​​െൻറ ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നെ വി​വാ​ദ​മാ​ക്കി ബി.​ജെ.​പി രം​ഗ​ത്തു​വ​ന്നു. 

ഡ​ൽ​ഹി​യു​ടെ ച​രി​ത്ര​ത്തി​ൽ ടി​പ്പു​സു​ൽ​ത്താ​ൻ എ​​ന്തെ​ങ്കി​ലും സം​ഭാ​വ​ന ചെ​യ്​​തി​ട്ടു​ണ്ടോ എ​ന്ന്​ ബി.​ജെ.​പി എം.​എ​ൽ.​എ മ​ജീ​ന്ദ​ർ സി​ർ​സ ചോ​ദി​ച്ചു. ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ 144ാം പേ​ജി​ൽ ടി​പ്പു​സു​ൽ​ത്താ​​​​െൻറ ചി​ത്രം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ബി.​ജെ.​പി അ​നാ​വ​ശ്യ വി​വാ​ദ​മു​ണ്ടാ​ക്കു​ക​യാ​ണെ​ന്നും സ്​​പീ​ക്ക​ർ റാം ​നി​വാ​സ്​ ഗോ​യ​ൽ കു​റ്റ​െ​പ്പ​ടു​ത്തി. സ്വാ​ത​ന്ത്ര്യ​ത്തി​നു​വേ​ണ്ടി ത്യാ​ഗം​ചെ​യ്​​ത ആ​രെ​ങ്കി​ലും ബി.​ജെ.​പി​യി​ലു​ണ്ടെ​ങ്കി​ൽ അ​വ​രു​ടെ പേ​ര്​ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്ന്​ ആം ​ആ​ദ്​​മി പാ​ർ​ട്ടി എം.​എ​ൽ.​എ സൗ​ര​ഭ്​ ഭ​ര​ദ്വാ​ജ് ആ​വ​ശ്യ​പ്പെ​ട്ടു. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tipu sultanmalayalam newsBJP
News Summary - Delhi: BJP opposes inclusion of Tipu Sultan’s portrait in Assembly
Next Story