Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകെജ്​രിവാളി​െൻറ സുരക്ഷ...

കെജ്​രിവാളി​െൻറ സുരക്ഷ വിലയിരുത്താൻ ബി.ജെ.പി നിർദേശം

text_fields
bookmark_border
കെജ്​രിവാളി​െൻറ സുരക്ഷ വിലയിരുത്താൻ ബി.ജെ.പി നിർദേശം
cancel

ന്യൂ​ഡ​ൽ​ഹി: മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​ര ഗാ​ന്ധി​യെ​പ്പോ​ലെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രാ​ൽ താ​ൻ കൊ​ല്ല ​പ്പെ​​ട്ടേ​ക്കാ​മെ​ന്ന ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ളി​​െൻറ പ്ര​സ്​​താ​വ​ന​യെ തു​ട​ർ​ന്ന്​ അ​ദ്ദേ​ഹ​ത്തി​​െൻറ സു​ര​ക്ഷ വി​ല​യി​രു​ത്താ​ൻ ഡ​ൽ​ഹി പൊ​ലീ​സി​ന്​ ബി.​ജെ.​പി സം​സ്ഥാ​ന ഘ​ട​കം നി​ർ​ദേ​ശം ന​ൽ​കി.

കെ​ജ്​​രി​വാ​ളി​​െൻറ പ്ര​സ്​​താ​വ​ന ഡ​ൽ​ഹി പൊ​ലീ​സി​നാ​കെ നാ​ണ​ക്കേ​ടു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി​ക്കു​ള്ള സു​ര​ക്ഷ അ​ടി​യ​ന്ത​ര​മാ​യി വി​ല​യി​രു​ത്ത​ണ​മെ​ന്നും ഡ​ൽ​ഹി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ​ക്ക​യ​ച്ച ക​ത്തി​ൽ ബി.​ജെ.​പി വ​ക്താ​വ്​ പ്ര​വീ​ൺ ശ​ക​ർ ക​പു​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind KejriwalDelhi BJP
News Summary - Delhi BJP asks police chief to review security cover of Arvind Kejriwal
Next Story