Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി.ആർ.പി.എഫിൽ  135...

സി.ആർ.പി.എഫിൽ  135 പേർക്ക്​ കോവിഡ്

text_fields
bookmark_border
സി.ആർ.പി.എഫിൽ  135 പേർക്ക്​ കോവിഡ്
cancel

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ സി.​ആ​ർ.​പി.​എ​ഫ്​ ജ​വാ​ന്മാ​ർ​ക്കി​ട​യി​ലെ കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം 135 ആ​യി. അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​ത്തി​ലെ 480 പേ​രു​ടെ സാ​മ്പി​ൾ പ​രി​ശോ​ധി​ച്ച​തി​ൽ 458 പേ​രു​ടെ ഫ​ലം വ​ന്നു. 22 പേ​രു​ടെ ഫ​ലം കൂ​ടി വ​രാ​നു​ണ്ട്.

ത​ല​സ്​​ഥാ​ന ന​ഗ​രി​യി​ൽ സി.​ആ​ർ.​പി.​എ​ഫ്​ 31ാം ബ​റ്റാ​ലി​യ​ൻ സ്​​ഥി​തി ചെ​യ്യു​ന്ന മ​യു​ർ​വി​ഹാ​ർ  പൂ​ർ​ണ​മാ​യും അ​ധി​കൃ​ത​ർ സീ​ൽ ചെ​യ്​​തി​രി​ക്ക​യാ​ണ്. ക​ഴി​ഞ്ഞ കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി സേ​ന​യി​ൽ കോ​വി​ഡ്​ വ്യാ​പ​നം ഭീ​തി​പ്പെ​ടു​ത്തും വി​ധം ഉ​യ​രു​ക​യാ​ണ്. 

ഭൂ​രി​ഭാ​ഗം പേ​ർ​ക്കും പ്ര​ക​ട​മാ​യ ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​തെ​യാ​ണ്​ രോ​ഗ​​ബാ​ധ ഉ​ണ്ടാ​യ​ത്. മ​ണ്ഡോ​ളി​യി​ലെ ഐ​സൊ​ലേ​ഷ​ൻ സം​വി​ധാ​ന​ത്തി​ലാ​ണ്​ ജ​വാ​ന്മാ​രു​ള്ള​ത്. കു​റ​ച്ചു​ദി​വ​സം മു​മ്പ്​  55കാ​ര​നാ​യ സ​ബ്​ ഇ​ൻ​സ്​​പെ​ക്​​ട​ർ കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ചി​രു​ന്നു. ലീ​വ്​ ക​ഴി​ഞ്ഞെ​ത്തി​യ ന​ഴ്​​സി​ങ്​ അ​സി​സ്​​റ്റ​ൻ​റാ​യ കോ​ൺ​സ്​​റ്റ​ബി​ളി​ൽ നി​ന്നാ​ണ്​ സേ​ന​യി​ൽ രോ​ഗ​ത്തി​​െൻറ തു​ട​ക്ക​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crpfcoronamalayalam newsindia newscovid 19
News Summary - In Delhi 135 CRPF Personnel Test Positive -India news
Next Story