Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightന്യൂഡൽഹിയിൽ അംഗൻവാടി...

ന്യൂഡൽഹിയിൽ അംഗൻവാടി കുട്ടികൾക്ക്​ ഭക്ഷ്യവിഷബാധ

text_fields
bookmark_border
ന്യൂഡൽഹിയിൽ അംഗൻവാടി കുട്ടികൾക്ക്​ ഭക്ഷ്യവിഷബാധ
cancel

ന്യൂഡൽഹി: ഉത്തം നഗറിൽ 13 അംഗൻവാടി കുട്ടികൾക്കും ആയക്കും ഭക്ഷ്യവിഷബാധ. ഉച്ച ഭക്ഷണം കഴിച്ച കുട്ടികൾക്കാണ്​ ഭക്ഷ്യവിഷബാധയേറ്റത്​. ചൊവ്വാഴ്​ച ഉച്ചഭക്ഷണം കഴിച്ച ശേഷം കുട്ടികൾ ഛർദ്ദിക്കുകയും അബോധാവസ്​ഥയിലാവുകയും ചെയ്​തതോടെ ഡൽഹിയിലെ ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

ചോറും പുഴുങ്ങിയ പയറുമാണ്​ കുട്ടികൾക്ക്​ നൽകിയിരുന്നത്​. ഗർഭിണിയായ സ്​ത്രീക്കും ഇവിടെ നിന്ന്​ ഇതേ ഭക്ഷണം നൽകിയിട്ടുണ്ട്​. എന്നാൽ ഭക്ഷണം കഴിച്ച ഗർഭിണിക്ക്​ പ്രശ്​നങ്ങളൊന്നുമില്ലെന്ന്​ പൊലീസ്​ പറഞ്ഞു. 11 വർഷമായി പ്രവർത്തിക്കുന്ന അംഗൻവാടിയിൽ 46കുട്ടികും 13 ഗർഭിണികളുണമുണ്ട്​. സംഭവവുമായി ബന്ധപ്പെട്ട്​  കേസ്​ രജിസ്​റ്റർ ചെയ്​ത അന്വേഷണം ആരംഭിച്ചതായി പൊലീസ്​ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:food poisonmalayalam newsAnganwadi Children
News Summary - Delhi: 13 children hospitalised after consuming mid-day meal - India News
Next Story