Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡൽഹി കമലാ മാർക്കറ്റിൽ തീപിടുത്തം; 100 കടകൾ കത്തി നശിച്ചു
text_fieldsbookmark_border
ന്യൂഡൽഹി: ഡൽഹി കമലാ മാർക്കറ്റിലുണ്ടായ തീപിടുത്തത്തിൽ 100 കടകൾ കത്തി നശിച്ചു. ചൊവ്വാഴ്ച പുലർച്ചയാണ്
സംഭവം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. 30 ഫയർ എഞ്ചിനുകൾ മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിലാണ് തീ
നിയന്ത്രണ വിധേയമായത്.
മൂന്നു സ്ഥലങ്ങളിലായാണ് തീ പടർന്നതെന്നും തണുപ്പിക്കൽ പ്രക്രിയ തുടരുകയാണെന്നും ഡെപ്യൂട്ടി ചീഫ്
ഫയർ ഒാഫീസർ വീരേന്ദ്ര സിങ്ങ് അറിയിച്ചു. തീ പിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
