Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫലസ്തീൻ ജനതക്ക് കഫിയയണിഞ്ഞ് ഐക്യദാർഢ്യവുമായി പാർട്ടി കോൺ​ഗ്രസ് പ്രതിനിധികൾ‌

text_fields
bookmark_border
CPM
cancel
camera_alt

സി.പി.എം നേതാക്കൾ ഫലസ്തീൻ ഐക്യദാർഢ്യത്തിന്‍റെ ഭാഗമായി കഫിയ അണിഞ്ഞപ്പോൾ

മധുര: ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യവുമായി കഫിയയണിഞ്ഞ് മധുരയിൽ നടക്കുന്ന സി.പി.എം പാർട്ടി കോൺ​ഗ്രസിലെ പ്രതിനിധികൾ‌. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെ പാർട്ടി കോൺഗ്രസ് പ്രമേയം പാസ്സാക്കി.

നേതാക്കളും പ്രതിനിധികളും ഉൾപ്പെടെ പാർട്ടി കോൺഗ്രസ് സദസ്സിലെ എല്ലാവരും കഫിയ അണിഞ്ഞാണ് ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.

.ഫലസ്തീൻ ജനതയ്ക്ക് പിന്തുണ അറിയിച്ച് പ്രതിനിധികൾ മുദ്രാവാക്യം വിളിച്ചു.ഡൗൺ ഡൗൺ സയണിസം എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ് പാർട്ടി കോൺഗ്രസിൽ ഫലസ്തീൻ ജനതക്കുള്ള ഐക്യദാർഢ്യം പങ്കുവെച്ചത്.

ഏപ്രിൽ ആറ് വരെയാണ് മധുരയിൽ 24ാമത് പാർട്ടി കോൺഗ്രസ് നടക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Delegates wearing keffiyehs rise in unison in solidarity with the Palestinian people at the party congress
Next Story