Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലഡാക്കിലെ വെടിവെപ്പ്​:...

ലഡാക്കിലെ വെടിവെപ്പ്​: പ്രതിരോധമന്ത്രി അടിയന്തര യോഗം വിളിച്ചു

text_fields
bookmark_border
ലഡാക്കിലെ വെടിവെപ്പ്​: പ്രതിരോധമന്ത്രി അടിയന്തര യോഗം വിളിച്ചു
cancel
camera_alt??? ???????

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ ചൈനയുടെ ആക്രമണത്തിൽ ഒരു കേണലടക്കം മൂന്ന്​ ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിന്​ പിന്നാലെ പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്​ അടിയന്തര യോഗം വിളിച്ചുചേർത്തു. സൈനിക മേധാവി​ ബിപിൻ റാവത്ത്​, മൂന്ന്​ സൈനിക മേധാവിമാർ, വിദേശകാര്യമന്ത്രി എസ്​. ജയശങ്കർ എന്നിവരാണ്​ യോഗത്തിൽ പ​ങ്കെടുക്കുന്നത്​. 

കഴിഞ്ഞ ഏതാനും ആഴ്ചകളായി സംഘർഷം നിലനിൽക്കുന്ന ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ഇന്നലെ രാത്രിയാണ്​ ആക്രമണമുണ്ടായത്​. ഇൻ​ഫെൻട്രി ബറ്റാലിയനിലെ കമാൻഡിങ്​ ഓഫിസറായ സന്തോഷ്​ ബാബുവും രണ്ട്​ സൈനികരുമാണ്​ കൊല്ലപ്പെട്ടത്​. 1975ന്​ ശേഷം ഇതാദ്യമായാണ്​ ഇന്ത്യ -ചൈന സംഘർഷത്തിൽ സൈനികർക്ക്​ ജീവൻ നഷ്​ടമാകുന്നത്​. പ്രശ്​ന പരിഹാരത്തിന്​ ഇരുരാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്​ഥർ ചർ​ച്ച തുടങ്ങി. .


 

LATEST VIDEO:

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajnath singhdefence ministermalayalam newsindia newsChinese Attack
News Summary - Defence Minister Rajnath Singh held a Meeting after Chinese Attack -India news
Next Story