Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅപകീർത്തി കേസ്​:...

അപകീർത്തി കേസ്​: റദ്ദാക്കണമെന്ന രാഹുലി​െൻറയും യെച്ചൂരിയുടെയും ആവശ്യം തള്ളി

text_fields
bookmark_border
അപകീർത്തി കേസ്​: റദ്ദാക്കണമെന്ന രാഹുലി​െൻറയും യെച്ചൂരിയുടെയും ആവശ്യം തള്ളി
cancel

മും​ബൈ: ഗൗ​രി ല​​ങ്കേ​ഷ്​ വ​ധ​വു​മാ​യി ആ​ർ.​എ​സ്.​എ​സി​ന്​ ബ​ന്ധ​മു​ണ്ടെ​ന്ന പ്ര​സ്​​താ​വ​ന​ക​ളു​ടെ പേ​രി ​ൽ ത​ങ്ങ​ൾ​ക്കെ​തി​രെ​യെ​ടു​ത്ത അ​പ​കീ​ർ​ത്തി കേ​സ്​ റ​ദ്ദാ​ക്ക​ണ​മെ​ന്ന കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ​യും സി.​പി.​എം ജ​ന​റ​ൽ സെ​​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ​യും ആ​വ​ശ്യം കോ​ട​തി ത​ള്ളി.

ആ​ർ.​എ​സ്.​എ​സ്​ പ്ര​വ​ർ​ത്ത​ക​നും അ​ഭി​ഭാ​ഷ​ക​നു​മാ​യ ധ്രു​തി​മാ​ൻ ജോ​ഷി ന​ൽ​കി​യ അ​പ​കീ​ർ​ത്തി കേ​സി​ൽ ഇ​രു നേ​താ​ക്ക​ളും വി​ചാ​ര​ണ നേ​രി​ടേ​ണ്ടി​വ​രും. ജ​നു​വ​രി ആ​റി​നാ​ണ്​ കേ​സ്​ പ​രി​ഗ​ണി​ക്കു​ക. ത​നി​ക്കും യെ​ച്ചൂ​രി​ക്കും എ​തി​രാ​യ കേ​സു​ക​ൾ സം​യോ​ജി​പ്പി​ച്ച​ത്​ അ​ട​ക്കം ശ​രി​യ​ല്ലെ​ന്ന വാ​ദ​ങ്ങ​ളാ​ണ്​ രാ​ഹു​ലി​നു​ വേ​ണ്ടി കോ​ട​തി​യി​ൽ നി​ര​ത്തി​യ​ത്. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ ര​ണ്ടു​ നേ​താ​ക്ക​ൾ​ക്കും കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു.

Show Full Article
TAGS:defamation case rahul gandhi india news 
News Summary - Defamation case - India news
Next Story