Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടക സ്പീക്കർ യു.ടി....

കർണാടക സ്പീക്കർ യു.ടി. ഖാദറിനെതിരെ അപകീർത്തി പരാമർശം; ശ്രീരാമസേന നേതാവിനെതിരെ കേസ്

text_fields
bookmark_border
കർണാടക സ്പീക്കർ യു.ടി. ഖാദറിനെതിരെ അപകീർത്തി പരാമർശം; ശ്രീരാമസേന നേതാവിനെതിരെ കേസ്
cancel
camera_alt

യു.ടി. ഖാദർ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക നി​യ​മ​സ​ഭ സ്പീ​ക്ക​ർ യു.​ടി. ഖാ​ദ​റി​നെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ ശ്രീ​രാ​മ​സേ​ന നേ​താ​വി​നെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു.കോ​ൺ​ഗ്ര​സ് ഐ.​ടി സെ​ല്ലി​ന്റെ പ​രാ​തി​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. ശ്രീ​രാ​മ​സേ​ന നേ​താ​വാ​യ പ്രീ​തേ​ഷി​നെ​തി​രെ​യാ​ണ് കേ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sri Ram Senakarnataka Speaker UT Khader
Next Story