Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അക്രമ സംഭവങ്ങളിൽ  തീവ്രദുഃഖം രേഖപ്പെടുത്തുന്നതായി മോദി

text_fields
bookmark_border
അക്രമ സംഭവങ്ങളിൽ  തീവ്രദുഃഖം രേഖപ്പെടുത്തുന്നതായി മോദി
cancel

ന്യൂഡൽഹി: കോടതി വിധിക്കെതിരെ ഗുർമീത് അനുയായികൾ വിവിധ സംസ്ഥാനങ്ങളിൽ നടത്തുന്ന അക്രമ സംഭവങ്ങളിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.  അക്രമ സംഭവങ്ങളിൽ തീവ്രദുഃഖം രേഖപ്പെടുത്തുന്നു. അക്രമത്തെ ശക്തമായി അപലപിക്കുകയും സമാധാനം നിലനിർത്താൻ എല്ലാവരോടും ആവശ്യപ്പെടുകയും ചെയ്യുന്നതായി മോദി വ്യക്തമാക്കി.

ക്രമസമാധാന നിലയും നിലവിലെ സ്ഥിതിഗതികളും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായും ആഭ്യന്തര സെക്രട്ടറിയുമായും കാര്യങ്ങൾ അവലോകനം ചെയ്തു. സ്ഥിതി സാധാരണഗതിയിലാകുന്നത് വരെ പ്രവർത്തിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ട്വിറ്ററി അറിയിച്ചു.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Deeply distressing': PM Narendra Modi on Dera followers' violence- India news
Next Story