Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്ട്ര ആരോഗ്യ...

മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജിവെച്ചു

text_fields
bookmark_border
മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജിവെച്ചു
cancel

മുംബൈ: മഹാരാഷ്ട്ര ആരോഗ്യ മന്ത്രി ദീപക് സാവന്ത് രാജിവെച്ചു. മുതിർന്ന ശിവസേന നേതാവായ അദ്ദേഹം മുഖ്യമന്ത്രിക്കും പാർട്ടി അധ്യക്ഷനും രാജിക്കത്ത് നൽകി. മുഖ്യമന്ത്രി രാജി സ്വീകരിച്ചിട്ടില്ല. 

ബിരുദ മണ്ഡലം വഴി സംസ്ഥാന നിയമസഭ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ദീപക് സാവന്തിന്റെ കാലാവധി അടുത്തമാസം പൂർത്തിയാകും. 

ജൂൺ 25 നാണ് ബിരുദ മണ്ഡലത്തിൽ നിന്നുള്ള തെരഞ്ഞെടുപ്. ശിവസേന തിങ്കളാഴ്ച വിലാസ് പൊട് നിസിനെ സ്ഥാനാർഥി ആയി പ്രഖ്യാപിച്ചതോടെയാണ് ദീപക് സാവന്തിന്റെ രാജി.

Show Full Article
TAGS:Deepak Sawant maharashtra Health Ministe india news malayalam news 
News Summary - Deepak Sawant steps down as Maharashtra Health Minister- india news
Next Story