Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജെ.എൻ.യുവിൽ...

ജെ.എൻ.യുവിൽ അഴുകിയനിലയിൽ മൃതദേഹം

text_fields
bookmark_border
ജെ.എൻ.യുവിൽ അഴുകിയനിലയിൽ മൃതദേഹം
cancel

ന്യൂഡൽഹി: ജവഹർലാൽ നെഹ്​റു യൂനിവേഴ്​സിറ്റി കാമ്പസിലെ കാട്ടിൽ അഴുകനിലയിൽ മൃതദേഹം കണ്ടെത്തി. മരത്തിൽ കെട്ടിതൂക്കിയ നിലയിലാണ്​ മൃതദേഹം കണ്ടെത്തിയത്​.  റാം പ്രവേഷ്​ എന്ന ട്രക്ക്​ ഡ്രൈവറുടേതാണ്​ മൃതഹേമെന്ന്​ പൊലീസ്​ അറിയിച്ചു. കഴിഞ്ഞ കുറച്ച്​ ദിവസങ്ങളാണ്​ ഇയാളെ കാണാതായിട്ട്​. കുടുംബ​ പ്രശ്​നങ്ങളെ തുടർന്ന്​ കടുത്ത മാനസിക സമർദ്ദത്തിലായിരുന്നു ഇയാളെന്നും റിപ്പോർട്ടുകളുണ്ട്​.​

ചൊവ്വാഴ്​ച മൂന്ന്​ മണിയോട്​ കൂടി കാമ്പസിൽ നിന്ന്​ ദുർഗന്ധം വമിച്ചതിനെ തുടർന്ന്​ സുരക്ഷ ജീവനക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന്​ നടത്തിയ അന്വേഷണത്തിലാണ്​ മൃതദേഹം കണ്ടെത്തിയത്​. ഫോറൻസിക്​ പരിശോധനയിലാണ്​ റാം പ്രവേഷി​േൻറതാണ്​ മൃതദേഹമെന്ന്​ കണ്ടെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JNUmalayalam newsDecomposed Body
News Summary - Decomposed Body Found Hanging From Tree At Jawaharlal Nehru University-India news
Next Story