Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസഞ്ജയ്​ റാവുത്തിന്​...

സഞ്ജയ്​ റാവുത്തിന്​ വധഭീഷണി; ഹോട്ടലുടമ അറസ്റ്റിൽ

text_fields
bookmark_border
Sanjay Raut
cancel

മും​ബൈ: തി​ഹാ​ർ ജ​യി​ലി​ൽ ക​ഴി​യു​ന്ന അ​ധോ​ലോ​ക നേ​താ​വ്​ ലോ​റ​ൻ​സ്​ ബി​ഷ്​​ണോ​യി​യു​ടെ പേ​രി​ൽ ശി​വ​സേ​ന ഉ​ദ്ധ​വ്​ പ​ക്ഷ നേ​താ​വും രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ സ​ഞ്ജ​യ്​ റാ​വു​ത്തി​ന്​ വ​ധ​ഭീ​ഷ​ണി സ​ന്ദേ​ശ​മ​യ​ച്ച പു​ണെ​യി​ലെ ഹോ​ട്ട​ലു​ട​മ രാ​ഹു​ൽ ത​ലേ​ക്ക​ർ അ​റ​സ്​​റ്റി​ൽ. ‘‘നി​ങ്ങ​ൾ ഹി​ന്ദു​വി​രു​ദ്ധ​നാ​ണ്. ഡ​ൽ​ഹി​യി​ൽ വ​രൂ.

സി​ദ്ധു മൂ​സെ​വാ​ല​യെ​പ്പോ​ലെ എ.​കെ 47 തോ​ക്കു​കൊ​ണ്ട്​ താ​ങ്ക​ളെ​യും വ​ധി​ക്കു’’​മെ​ന്നാ​യി​രു​ന്നു സ​ന്ദേ​ശം. ലോ​റ​ൻ​സ്​ ബി​ഷ്​​ണോ​യി​ക്കു വേ​ണ്ടി​യാ​ണ്​ സ​ന്ദേ​ശം അ​യ​ക്കു​ന്ന​തെ​ന്നും പ​റ​ഞ്ഞി​രു​ന്നു. മ​ദ്യ​ല​ഹ​രി​യി​ലാ​ണ്​ ഭീ​ഷ​ണി​സ​ന്ദേ​ശം അ​യ​ച്ച​തെ​ന്നാ​ണ്​ രാ​ഹു​ൽ ത​ലേ​ക്ക​ർ മൊ​ഴി ന​ൽ​കി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ര​ണ്ടു​ത​വ​ണ ഫോ​ണി​ൽ വി​ളി​ച്ചി​ട്ടും റാ​വു​ത്ത്​ എ​ടു​ത്തി​ല്ല.

തു​ട​ർ​ന്ന്​ സ​ന്ദേ​ശം അ​യ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ്​ മൊ​ഴി. ലോ​റ​ൻ​സ്​ ബി​ഷ്​​ണോ​യി​യു​മാ​യി രാ​ഹു​ൽ ത​ലേ​ക്ക​ർ​ക്ക്​ ബ​ന്ധ​മി​ല്ലെ​ന്നാ​ണ്​ പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sanjay Rautdeath threat
News Summary - death threat to MP Sanjay Raut; Man arrested in Pune
Next Story