Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമ​ര​ണം 50;...

മ​ര​ണം 50; ഹൈ​ദ​രാ​ബാ​ദിൽ നി​ര​വ​ധി കോ​ള​നി​ക​ൾ വെ​ള്ള​ത്തി​ന​ടി​യി​ൽ

text_fields
bookmark_border
മ​ര​ണം 50; ഹൈ​ദ​രാ​ബാ​ദിൽ നി​ര​വ​ധി കോ​ള​നി​ക​ൾ വെ​ള്ള​ത്തി​ന​ടി​യി​ൽ
cancel

ഹൈ​ദ​രാ​ബാ​ദ്​: നൂ​റ്റാ​ണ്ടി​ന്​ ശേ​ഷ​മു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ പ്ര​ള​യ​ത്തി​ലും അ​തി​െൻറ ദു​രി​ത​ങ്ങ​ളി​ലും മു​ങ്ങി ഹൈ​ദ​രാ​ബാ​ദ്.

50 പേ​ർ മ​രി​ക്കു​ക​യും നി​ര​വ​ധി കോ​ള​നി​ക​ൾ വെ​ള്ള​ത്തി​ലാ​വു​ക​യും ചെ​യ്​​ത സാ​ഹ​ച​ര്യ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്​ അ​ധി​കൃ​ത​ർ സൈ​ന്യ​ത്തി​െൻറ സ​ഹാ​യം തേ​ടി. ക​ന​ത്ത മ​ഴ​യി​ൽ വീ​ടു​ക​ൾ ത​ക​ർ​ന്നും വെ​ള്ള​ത്തി​ൽ ഒ​ലി​ച്ചു​പോ​യു​മാ​ണ്​​ കൂ​ടു​ത​ൽ മ​ര​ണ​ങ്ങ​ളു​ണ്ടാ​യ​ത്.

ഹൈ​ദ​രാ​ബാ​ദി​ൽ മാ​ത്രം 19 പേ​ർ മ​രി​ച്ചു. 12 പേ​രെ കാ​ണാ​നി​ല്ലെ​ന്നും​ റി​പ്പോ​ർ​ട്ടു​ണ്ട്​. അ​ൽ ജു​ബൈ​ൽ കോ​ള​നി, ന​ദീം കോ​ള​നി തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലെ​ല്ലാം ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലാ​ണ്. താ​ഴ്​​ന്ന പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം പൂ​ർ​ണ​മാ​യി വെ​ള്ള​ത്തി​ലാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hyderabad flood
News Summary - Death 50; Many colonies in Hyderabad are under water
Next Story