Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൃതദേഹങ്ങൾ...

മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നിരക്ക്​ കുറച്ചു –കേ​ന്ദ്രം

text_fields
bookmark_border
മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നിരക്ക്​ കുറച്ചു –കേ​ന്ദ്രം
cancel

ന്യൂ​ഡ​ൽ​ഹി: ഗ​ള്‍ഫ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും പ്ര​വാ​സി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ നാ​ട്ടി​ലെ​ത്തി​ക്കാ​ നു​ള്ള വി​മാ​ന​നി​ര​ക്കി​ല്‍ 30 മു​ത​ൽ 35 ശ​ത​മാ​നം വ​രെ കു​റ​വ് വ​ന്നു​വെ​ന്ന്​ കേ​​ന്ദ്ര വി​ദേ​ശ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ ലോ​ക്​​സ​ഭ​െ​യ അ​റി​യി​ച്ചു.

കേ​ന്ദ്ര സ​ര്‍ക്കാ​റും എ​യ​ര്‍ഇ​ന്ത്യ​യും ന​ട​ത്തി​യ ച​ര്‍ച്ച​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മൃ​ത​ദേ​ഹ​ങ്ങ​ള്‍ നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി ഫ്ലാ​റ്റ് നി​ര​ക്കു​ക​ള്‍ ന​ട​പ്പി​ല്‍വ​രു​ത്താ​ന്‍ തീ​രു​മാ​ന​മെ​ടു​ത്ത​തോ​ടെ​യാ​ണ്​ കു​റ​വ്​ വ​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ർ​ഹ​രാ​യ​വ​ർ​ക്ക്​ സൗ​ജ​ന്യ​മാ​യി മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള സം​വി​ധാ​നം എം​ബ​സി​ക​ൾ വ​ഴി ചെ​യ്യു​ന്നു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
TAGS:deadbody deadbody shifting charge india news malayalam news 
News Summary - deadbody shifting charge to native place reduced -india news
Next Story