Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൃതദേഹം ചാക്കിൽ കെട്ടി പാലത്തിനടിയിൽ തള്ളി

text_fields
bookmark_border
മൃതദേഹം ചാക്കിൽ കെട്ടി പാലത്തിനടിയിൽ തള്ളി
cancel

മംഗളൂരു: മധ്യവയസ്കന്റെ ജഡം ചാക്കിൽ കെട്ടി പാലത്തിനടിയിൽ തള്ളിയ നിലയിൽ കണ്ടെത്തി. കൂലിത്തൊഴിലാളിയായ കൊപ്പൽ കബ്ബറഗി സ്വദേശി മാരിയപ്പയുടെ(50)ജഡമാണ് സൂറത്കൽ-കൃഷ്ണപുര പാതയിലെ അഴുക്കുചാൽ പാലത്തിനടിയിൽ ചീഞ്ഞളിഞ്ഞു കിടന്നത്.

തുണിയിൽ പൊതിഞ്ഞ് ചാക്കിൽ കെട്ടിയ അവസ്ഥയിലായിരുന്നു ജഡം. മംഗളൂരു സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ്മോർട്ടത്തിനയച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dead Body Thrown under Bridge - India news
Next Story