Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശതാബ്​ദി റോയി തൃണമൂൽ...

ശതാബ്​ദി റോയി തൃണമൂൽ വൈസ്​ പ്രസിഡൻറ്

text_fields
bookmark_border
ശതാബ്​ദി റോയി തൃണമൂൽ വൈസ്​ പ്രസിഡൻറ്
cancel

കൊ​ൽ​ക്ക​ത്ത: പാ​ർ​ട്ടി​യി​ൽ ക​ലാ​പ​ക്കൊ​ടി ഉ​യ​ർ​ത്തി പി​ൻ​വാ​ങ്ങി​യ ശ​താ​ബ്​​ദി റോ​യി എം.​പി​യെ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്​ പ​ശ്ചി​മ ബം​ഗാ​ൾ ഘ​ട​കം വൈ​സ്​​പ്ര​സി​ഡ​ൻ​റാ​യി നി​യോ​ഗി​ച്ചു. ഇ​വ​ർ ബി.​ജെ.​പി​​യി​ൽ ചേ​രു​മെ​ന്ന്​ അ​ഭ്യൂ​ഹം ഉ​യ​ർ​ന്നി​രു​ന്നു.

എ​ന്നാ​ൽ, മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യു​ടെ ബ​ന്ധു​വും എം.​പി​യു​മാ​യ അ​ഭി​ഷേ​ക്​ ബാ​ന​ർ​ജി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ്​ പാ​ർ​ട്ടി വി​ടി​ല്ലെ​ന്ന്​ ശ​താ​ബ്​​ദി പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തി​നു​ പി​ന്നാ​ലെ​യാ​ണ്​ ​വൈ​സ്​​പ്ര​സി​ഡ​ൻ​റാ​യി നി​യ​മ​നം. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന്​ ശ​താ​ബ്​​ദി റോ​യി പ​റ​ഞ്ഞു.

ത​‍െൻറ മ​ണ്ഡ​ല​ത്തി​ൽ ന​ട​ക്കു​ന്ന പാ​ർ​ട്ടി പ​രി​പാ​ടി​ക​ൾ അ​റി​യി​ക്കാ​ത്ത​തി​ൽ മ​നോ​വേ​ദ​ന​യു​ണ്ടെ​ന്നും എ​ന്തെ​ങ്കി​ലും തീ​രു​മാ​ന​മെ​ടു​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ശ​നി​യാ​ഴ്​​ച അ​റി​യി​ക്കു​മെ​ന്നു​മാ​യി​രു​ന്നു ഇ​വ​ർ ഫേ​സ്​​ബു​ക്കി​ലൂ​െ​ട അ​റി​യി​ച്ച​ത്. ഇ​തോ​ടെ​യാ​ണ്​ പാ​ർ​ട്ടി നേ​താ​ക്ക​ൾ അ​നു​ര​ഞ്​​ജ​ന​ത്തി​ന്​ വ​ഴി തേ​ടി​യ​ത്.

ന​ടി​യാ​യി​രു​ന്ന ഇ​വ​ർ മൂ​ന്നാം ത​വ​ണ​യാ​ണ്​ ബീ​ർ​ഭൂം മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന്​​ ലോ​ക്​​സ​ഭ​സ​യി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trinamool CongressTrinamool MPShatabdi Roy
Next Story