Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവധശിക്ഷക്ക്​ ഒരു ദിവസം ...

വധശിക്ഷക്ക്​ ഒരു ദിവസം ബാക്കിനിൽക്കെ പുനഃപരിശോധന ഹരജിയുമായി നിർഭയ കേസ്​ പ്രതി

text_fields
bookmark_border
supreme court 06.08.2019
cancel

ന്യൂഡൽഹി: വധശിക്ഷക്ക്​ ഒരു ദിവസം ബാക്കിനിൽക്കെ സുപ്രീംകോടതിയിൽ പുനഃപരിശോധന ഹരജിയുമായി നിർഭയ കേസ്​ പ്രതി. പവൻ ഗുപ്​തയാണ്​ കോടതിയിൽ ഹരജി സമർപ്പിച്ചത്​.

2012ൽ കുറ്റകൃത്യം നടക്കു​േമ്പാൾ തനിക്ക്​ പ്രായപൂർത്തിയായിട്ടില്ലെന്ന്​ അവകാശപ്പെട്ട പവൻഗുപ്​ത സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. എന്നാൽ, പവൻ ഗുപ്​തയുടെ ഹരജി കോടതി തള്ളി. ഇതിനെതിരെയാണ്​ പ്രതി പുനഃപരിശോധന ഹരജിയുമായി വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്​.

നാളെ പുലർച്ചെ ആറ്​ മണിക്കാണ്​ നിർഭയകേസ്​ പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചത്​. എന്നാൽ, വധശിക്ഷ വൈകിപ്പിക്കാനായി പ്രതികൾ വിവിധ ഹരജികളുമായി മുന്നോട്ട്​ പോകുകയാണ്​.

Show Full Article
TAGS:Nirbhaya nirbhaya case india news malayalam news 
News Summary - Day Before Hanging, Nirbhaya Convict-India news
Next Story