Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനോട്ടുകൾ പിൻവലിക്കൽ;...

നോട്ടുകൾ പിൻവലിക്കൽ; രാജ്യത്ത് ഇതുവരെ മരണപ്പെട്ടത് 47 പേർ

text_fields
bookmark_border
നോട്ടുകൾ പിൻവലിക്കൽ; രാജ്യത്ത് ഇതുവരെ മരണപ്പെട്ടത് 47 പേർ
cancel

ന്യൂഡൽഹി: 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചത് എട്ടാം ദിവസത്തിലേക്ക് പിന്നിടവേ സംഭവവുമായി ബന്ധപ്പെട്ട് രാജ്യത്ത് ഇതവരെ മരണപ്പെട്ടത് 47 പേർ. ദേശീയ മാധ്യമങ്ങൾ വഴി പുറത്ത് വന്ന മരണങ്ങളുടെ എണ്ണമാണിത്. മരണപ്പെട്ട 47പേരുടെ വിശദാംശങ്ങളും മരണ സാഹചര്യവും വിശദമാക്കി ഹഫിങ്ടൺ പോസ്റ്റ് വിശദമായ റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്.

റിപ്പോർട്ട് ചെയ്യപ്പെടാത്ത മരണങ്ങളുടെ എണ്ണം ഇതിലും വർധിക്കും.  നീണ്ട ക്യൂകളിൽ നിന്നും കുഴഞ്ഞു വീണാണ് മിക്കവരുടെയും മരണം. മരിച്ചവരിൽ ഭൂരിഭാഗവും വൃദ്ധന്മാരാണ്. ചിലയിടങ്ങളിൽ വീട്ടമ്മമാർ ആത്മഹത്യ ചെയ്ത സംഭവവും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:demonetisation
News Summary - Day 8: Demonetisation Death Toll Rises To 47
Next Story