Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്​ത്രീധനം; മരുമകളെ...

സ്​ത്രീധനം; മരുമകളെ ജഡ്​ജി മർദിക്കുന്ന ദൃശ്യം പുറത്ത്​ ​

text_fields
bookmark_border
സ്​ത്രീധനം; മരുമകളെ ജഡ്​ജി മർദിക്കുന്ന ദൃശ്യം പുറത്ത്​ ​
cancel

ചെ​ന്നൈ: സ്​​ത്രീ​ധ​ന​ത്തി​​െൻറ പേ​രി​ൽ മ​രു​മ​ക​ളെ ജ​ഡ്​​ജി ആ​ക്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ഇ​ തേ​തു​ട​ർ​ന്ന്​ മു​ൻ മ​ദ്രാ​സ്​ ഹൈ​കോ​ട​തി ജ​ഡ്​​ജി ജ​സ്​​റ്റി​സ്​ നൂ​ട്ടി രാ​മ​മോ​ഹ​ൻ റാ​വു​വി​നും ഭാ​ര ്യ​ക്കും മ​ക​നു​മെ​തി​രെ ഹൈ​ദ​രാ​ബാ​ദ്​ പൊ​ലീ​സ്​ കേ​സെ​ടു​ത്തു. ആ​ക്ര​മ​ണ​ത്തി​​െൻറ സി.​സി.​ടി.​വി ദൃ​ശ്യ ​ങ്ങ​ൾ റാ​വു​വി​​െൻറ മ​രു​മ​ക​ൾ എം. ​സി​ന്ധു​ശ​ർ​മ​യു​ടെ കു​ടും​ബ​മാ​ണ്​ പു​റ​ത്തു​വി​ട്ട​ത്.

2.20 മി​നി​റ ്റ്​ ദൈ​ർ​ഘ്യ​മു​ള്ള വി​ഡി​യോ​യി​ൽ വ​ഴ​ക്കി​നി​ടെ റാ​വു​വി​​െൻറ മ​ക​ൻ എ​ൻ. വ​സി​ഷ്​​ഠ ഭാ​ര്യ സി​ന്ധു​വി​നെ മ​ർ​ദി​ക്കു​ന്ന​തും റാ​വു സി​ന്ധു​വി​​െൻറ കൈ​പി​ടി​ച്ച്​ സോ​ഫ​യി​ലേ​ക്ക്​ വ​ലി​ച്ചി​ഴ​ക്കു​ന്ന​തും കാ​ണാം. സി​ന്ധു​വി​​െൻറ മ​ക​ൾ അ​മ്മ​യു​ടെ കാ​ലി​ൽ കെ​ട്ടി​പ്പി​ടി​ക്കു​ന്ന​തും കു​ട്ടി​യെ പി​ന്നീ​ട്​ മു​റി​യി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. സം​ഭ​വ​ത്തെ​തു​ട​ർ​ന്ന്​ സി​ന്ധു​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

ഇ​വ​രു​ടെ കു​ടും​ബ​മാ​ണ്​ ഏ​പ്രി​ൽ 27ന്​ ​ജ​സ്​​റ്റി​സി​നും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​മെ​തി​രെ ഹൈ​ദ​രാ​ബാ​ദ്​ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. കേ​സ്​ ന​ട​പ​ടി​ക​ൾ ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ വി​ഡി​യോ പു​റ​ത്താ​യ​ത്. ആ​ന്ധ്ര​പ്ര​ദേ​ശ്, മ​ദ്രാ​സ്​ ഹൈ​കോ​ട​തി​ക​ളി​ൽ സേ​വ​ന​മ​നു​ഷ്​​ഠി​ച്ച റാ​വു 2017 ഏ​പ്രി​ലി​ലാ​ണ്​ വി​ര​മി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cctvdaughter-in-lawHC judge
News Summary - Daughter-in-law submits video of alleged assault by retd HC judge, his son
Next Story