Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഭയ്യാജി ജോഷിക്കു പകരം ദത്ത​ാത്രേയ ഹോസബ​​ലെ ആർ.എസ്​.എസ്​ ജനറൽ സെക്രട്ടറി
cancel

ഭയ്യാജി ജോഷിക്കു പകരം ദത്ത​ാത്രേയ ഹോസബ​​ലെ ആർ.എസ്​.എസ്​ ജനറൽ സെക്രട്ടറി

text_fields
bookmark_border

ന്യൂഡൽഹി: ഭയ്യാജി ജോഷിക്കു പകരം രാഷ്​ട്രീയ സ്വയംസേവക്​ സംഘ്​ (ആർ.എസ്​.എസ്​) ജനറൽ സെക്രട്ടറി (സർവകാര്യവാഹ്​) ആയി ദത്ത​ാത്രേയ ഹോസബലെ തെരഞ്ഞെടുക്കപ്പെട്ടു. ശനിയാഴ്​ച ട്വിറ്റർ വഴിയാണ്​ സംഘടന പുതിയ തലമാറ്റം പ്രഖ്യാപിച്ചത്​. ബംഗളൂരുവിൽ സംഘടനയുടെ ഉയർന്ന സമിതിയായ അഖില ഭാരതീയ പ്രതിനിധി സഭയുടെ ദ്വിദിന യോഗത്തിലാണ്​ തീരുമാനം.

73കാരനായ ഭയ്യാജി ജോഷി 2009ൽ ജനറൽ സെക്രട്ടറിയായ ശേഷം തുടർച്ചയായി ആ പദവി വഹിച്ചുവരികയായിരുന്നു. ദത്താത്രേയ ഹോസബലെ ഏറെയായി സംഘടനയ​ുടെ നേതൃരംഗത്ത്​ സജീവമാണ്​. കർണാടകയിലെ ശിവമൊഗ്ഗ സ്വദേശിയാണ്​. 1968ലാണ്​ ആർ.എസ്​.എസി​ന്‍റെ ഭാഗമായത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dattatreya Hosabale becomes RSS general secretary replacing Bhaiyyaji Joshi
Next Story