Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ബംഗാൾ ഡാർജീലിങ്​...

‘ബംഗാൾ ഡാർജീലിങ്​ വിടുക’; ഗൂര്‍ഖാലാന്‍ഡ് പ്രക്ഷോഭത്തിന്​  പുതിയ മുദ്രാവാക്യം

text_fields
bookmark_border
‘ബംഗാൾ ഡാർജീലിങ്​ വിടുക’; ഗൂര്‍ഖാലാന്‍ഡ് പ്രക്ഷോഭത്തിന്​  പുതിയ മുദ്രാവാക്യം
cancel

ഡാ​ർ​ജീ​ലി​ങ്​: പ്ര​ത്യേ​ക ഗൂ​ര്‍ഖാ​ലാ​ന്‍ഡ് സം​സ്ഥാ​നം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ക്ഷോ​ഭം ന​ട​ത്തു​ന്ന ഗൂ​ര്‍ഖാ ജ​ന​മു​ക്തി മോ​ര്‍ച്ച സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ പ​ു​തി​യ മു​ദ്രാ​വാ​ക്യ​ത്തി​ന്​ രൂ​പം ന​ൽ​കി. ‘ബം​ഗാ​ൾ ഡാ​ർ​ജീ​ലി​ങ്​ വി​ടു​ക’ (ബം​ഗാ​ൾ- ഡാ​ർ​ജീ​ലി​ങ്​ ചോ​ഡോ) എ​ന്നാ​ണ്​ മു​ദ്രാ​വാ​ക്യം. 
52 ദി​വ​സം പി​ന്നി​ടു​ന്ന പ്ര​ക്ഷോ​ഭം ശ​ക്​​ത​മാ​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി ആ​ഗ​സ്​​റ്റ്​ 15ന്​ ​ഡാ​ർ​ജീ​ലി​ങ്​ കു​ന്നു​ക​ൾ​ക്ക്​ മു​ക​ളി​ൽ പു​തി​യ മു​ദ്രാ​വാ​ക്യം ഉ​യ​രു​മെ​ന്ന്​ ഗൂ​ര്‍ഖാ ജ​ന​മു​ക്തി മോ​ര്‍ച്ച നേ​താ​വ്​ ബി​മ​ൽ ഗു​രൂ​ങ്​ അ​റി​യി​ച്ചു. 

ബ്രി​ട്ടീ​ഷു​കാ​ർ ഇ​ന്ത്യ​യെ ചൂ​ഷ​ണം ചെ​യ്ത​തു​പോ​ലെ​യാ​ണ്​ പ​ശ്ചി​മ​ബം​ഗാ​ൾ സ​ർ​ക്കാ​ർ ഡാ​ർ​ജീ​ലി​ങ്ങി​നെ ചൂ​ഷ​ണം ചെ​യ്യു​ന്ന​ത്. അ​തു​കൊ​ണ്ടാ​ണ്​ ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​തോ​ടൊ​പ്പം ബം​ഗാ​ളി​​െൻറ സാ​മ്രാ​ജ്യ​ത്വ​ഭ​ര​ണ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​ന്ന​തെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തി​നി​ടെ, ബി​മ​ൽ ഗു​രൂ​ങ്ങി​​െൻറ വ​ലം​കൈ​യും ഗൂ​ര്‍ഖാ ജ​ന​മു​ക്തി മോ​ര്‍ച്ച നേ​താ​വു​മാ​യ നോ​ർ​ബു ലാ​മ​യെ പൊ​ലീ​സി​ലെ സി.​െ​എ.​ഡി വി​ഭാ​ഗം അ​റ​സ്​​റ്റ്​​ ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DarjeelingGorkhalandGorkha Janmukti Morchamalayalam news
News Summary - Darjeeling Residents Want a Separate State of Gorkhaland
Next Story