Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡാനിഷിന്‍റെ കുടുംബം...

ഡാനിഷിന്‍റെ കുടുംബം അന്താരാഷ്​​ട്ര കോടതിയിലേക്ക്​

text_fields
bookmark_border
Danish Siddiqui
cancel

ന്യൂ​ഡ​ൽ​ഹി: താ​ലി​ബാ​ൻ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട പു​ലി​റ്റ്​​സ​ർ ജേ​താ​വ്​ ഡാ​നി​ഷ്​ സി​ദ്ദീ​ഖി​യു​ടെ കു​ടും​ബം അ​ന്താ​രാ​ഷ്ട്ര കോ​ട​തി​യി​​ലേ​ക്ക്. ഡാ​നി​ഷി​ന്‍റെ കൊ​ല​ക്ക്​ ഉ​ത്ത​ര​വാ​ദി​ക​ളാ​യ ഉ​ന്ന​ത ക​മാ​ൻ​ഡ​ർ​മാ​രെ​യും താ​ലി​ബാ​ൻ നേ​താ​ക്ക​ളെ​യും ശി​ക്ഷി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ കു​ടും​ബ​ത്തി​ന്‍റെ നീ​ക്കം. മാ​താ​പി​താ​ക്ക​ളാ​യ അ​ഖ്​​ത​ർ സി​ദ്ദീ​ഖി, ശാ​ഹി​ത അ​ഖ്​​ത​ർ എ​ന്നി​വ​ർ നി​യ​മ​ന​ട​പ​ടി​യി​ലേ​ക്ക്​ നീ​ങ്ങു​ക​യാ​ണെ​ന്ന്​ പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TalibanInternational Criminal CourtDanish Siddiqui
News Summary - Danish Siddiqui's family to move International Criminal Court
Next Story