Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡാനിഷ് അൻസാരി, യോഗി മന്ത്രിസഭയിലെ ഏക മുസ്‍ലിം മുഖം

text_fields
bookmark_border
danish ansari bjp
cancel
Listen to this Article

ലഖ്നോ: യു.പിയിൽ യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ ഏക മുസ്‍ലിം മുഖം ഡാനിഷ് ആസാദ് അൻസാരി. കഴിഞ്ഞ മന്ത്രിസഭയിൽ ന്യൂനപക്ഷ ക്ഷേമ സഹമന്ത്രിയായിരുന്ന മുഹ്സിൻ റാസയെ മാറ്റിയാണ് ബല്ലിയ മണ്ഡലത്തിൽ നിന്നുള്ള 32കാരനായ ഡാനിഷിനെ ഉൾപ്പെടുത്തിയത്.

ബിരുദ വിദ്യാർഥിയായിരിക്കെ എ.ബി.വി.പിയിലൂടെയാണ് ഡാനിഷ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. ലഖ്നോ യൂനിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി. 2018ൽ യോഗി സർക്കാർ ഡാനിഷിനെ ഉർദു ഭാഷ സമിതിയിലേക്ക് നാമനിർദേശം ചെയ്തിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Danish Ansari: The sole Muslim minister in Yogi Adityanath government
Next Story