Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശുചീകരണ...

ശുചീകരണ തൊഴിലാളികൾക്ക്​ ക്ഷേത്രത്തിലെ വെള്ളം വിലക്കി​; യു.പിയിൽ ദലിത്​ പ്രതിഷേധം

text_fields
bookmark_border
ശുചീകരണ തൊഴിലാളികൾക്ക്​ ക്ഷേത്രത്തിലെ വെള്ളം വിലക്കി​; യു.പിയിൽ ദലിത്​ പ്രതിഷേധം
cancel

മു​സ​ഫ​ർ​ന​ഗ​ർ: യു.​പി​യി​ലെ ഷാം​ലി ജി​ല്ല​യി​ൽ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്കു ക്ഷേ​ത്ര​ത്തി​ലെ വെ​ള്ള ം നി​ഷേ​ധി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ദ​ലി​ത​രു​ടെ പ്ര​തി​ഷേ​ധം. താ​ന ഭ​വ​ൻ ടൗ​ണി​ലെ ക്ഷേ​ത്ര​ത്തി​നു​ പു​റ​ത്തെ ഓ​വു​​ചാ​ൽ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ദാ​ഹ​മ​ക​റ്റാ​ൻ ക്ഷേ​ത്ര വ​ള​പ്പി​ന​ക​​ത്തെ ​ഹാ​ൻ​റ്​​പ​മ്പി​ൽ​നി​ന്ന്​ വെ​ള്ളം എ​ടു​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ പൂ​ജാ​രി ത​ട​യു​ക​യാ​യി​രു​ന്നു.

ഇ​വ​െ​​​ര പു​റ​ത്താ​ക്കി ക്ഷേ​ത്ര​ത്തി​​െൻറ ക​വാ​ടം അ​ട​ക്കു​ക​യും ചെ​യ്​​തു. വാ​ൽ​മീ​കി ജാ​തി​ക്കാ​രാ​ണ്​ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ. പൂ​ജാ​രി​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​െ​പ്പ​ട്ട്​ നി​ര​വ​ധി പേ​ർ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. പൊ​ലീ​സെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന്​ ഉ​റ​പ്പു​ന​ൽ​കി​യ​തി​നു​ശേ​ഷ​മാ​ണ് ഇ​വ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dalitssanitation workersUttar Pradesh
News Summary - UP: Dalits protest after sanitation workers not allowed to drink water from temple
Next Story