Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവെ​ടി​വെ​പ്പി​ൽ...

വെ​ടി​വെ​പ്പി​ൽ കൊ​ല്ല​പ്പെ​ട്ട ദലിത്​ യുവാവി​െൻറ പിതാവ്​ അ​മിത്​ ഷാക്കെതിരെ മത്സരിക്കും

text_fields
bookmark_border
വെ​ടി​വെ​പ്പി​ൽ കൊ​ല്ല​പ്പെ​ട്ട ദലിത്​ യുവാവി​െൻറ പിതാവ്​ അ​മിത്​ ഷാക്കെതിരെ മത്സരിക്കും
cancel
അ​ഹ​മ​ദാ​ബാ​ദ്​: ഗ​ു​ജ​റാ​ത്തി​ൽ 2012ൽ ​പൊ​ലീ​സ്​ വെ​ടി​വെ​പ്പി​ൽ കൊ​ല്ല​പ്പെ​ട്ട ദ​ലി​ത്​ യു​വാ​വി​​െൻറ പ ി​താ​വ്​ ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ അ​മി​ത്​​ഷാ​യോ​ട്​ മ​ത്സ​രി​ക്കാ​ൻ ഗാ​ന്ധി​ന​ഗ​ർ മ​ണ്ഡ​ല​ത്തി​ൽ പ​ത്രി​ക ന​ൽ​കി. സു​രേ​ന്ദ്ര ന​ഗ​ർ ജി​ല്ല​യി​ലെ താ​ഗ​ത്​ ഗ്രാ​മ​ത്തി​ൽ 2012 സെ​പ്​​റ്റം​ബ​റി​ൽ ന​ട​ന്ന​ പൊ​ലീ​സ്​ വെ​ടി​വെ​പ്പി​ൽ കൊ​ല്ല​പ്പെ​ട്ട മെ​ഹു​ൽ റാ​ത്തോ​ഡി​​െൻറ പി​താ​വ്​ വെ​ൽ​ജി റാ​ത്തോ​ഡാ​ണ് സ്വ​ത​ന്ത്ര​നാ​യി പ​​ത്രി​ക ന​ൽ​കി​യ​ത്. ദ​ലി​തു​ക​ളും ഒ.​ബി.​സി വി​ഭാ​ഗ​ത്തി​ൽ​െ​പ്പ​ട്ട ഭ​ർ​വാ​ദു​ക​ളം ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ട​യി​ൽ പൊ​ലീ​സ്​ വെ​ടി​വെ​പ്പി​ൽ മൂ​ന്ന്​ ദ​ലി​ത്​ യു​വാ​ക്ക​ളാ​ണ്​ മ​ര​ണ​പ്പെ​ട്ട​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lk advaniAmit Shah
News Summary - dalit youth going to contest against amit shah-india news
Next Story