Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദളിത്​ എഴുത്തുകാരൻ...

ദളിത്​ എഴുത്തുകാരൻ കൃഷ്​ണ കിർവാലെ കൊല്ലപ്പെട്ട നിലയിൽ

text_fields
bookmark_border
ദളിത്​ എഴുത്തുകാരൻ കൃഷ്​ണ കിർവാലെ കൊല്ലപ്പെട്ട നിലയിൽ
cancel

മുംബൈ: ദളിത്​ എഴുത്തുകാരനും ചിന്തകനുമായ കൃഷ്​ണ കിർവാലെ കൊല്ലപ്പെട്ട നിലയിൽ. മഹാരാഷ്​ട്രയിലെ കോലാപൂർ ജില്ലയിലുള്ള സ്വന്തം വസതിയിലാണ്​ അദ്ദേഹത്തെ കുത്തി കൊന്ന നിലയിൽ  കണ്ടെത്തിയത്​.

കോലപ്പൂരിലെ ശിവാജി യൂണിവേഴിസിറ്റിയിലെ മറാത്തി ഭാഷ വിഭാഗത്തി​​െൻറ മുൻ തലവനായിരുന്നു ഡോ. കിർവാലെ. കൊലപാതകത്തി​​െൻറ കാരണത്തെകുറിച്ച്​ കൃതമായ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടന്ന്​ കൊണ്ടിരിക്കുകയാണെന്നും പൊലീസ്​ അറിയിച്ചു.

അംബേദ്​കറി​​െൻറ ചിന്തകളായിരുന്നു കിർവാ​ലയെ ഏറ്റവുമധികം സ്വാധീനിച്ചത്​. ഡോ. ബാബാസാഹേബ്​ അംബേദ്​കർ റിസർച്ച്​ സ​െൻററി​​െൻറ തലവനായും അദ്ദേഹം സേവനം അനുഷ്​ഠിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Krishna Kirwale
News Summary - Dalit writer-thinker Krishna Kirwale found murdered
Next Story