Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ദലിത്’ വിലക്കിനെതിരെ...

‘ദലിത്’ വിലക്കിനെതിരെ സുപ്രീംകോടതിയിൽ ഹരജി

text_fields
bookmark_border
‘ദലിത്’ വിലക്കിനെതിരെ സുപ്രീംകോടതിയിൽ ഹരജി
cancel

ന്യൂ​ഡ​ല്‍ഹി: മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ദ​ലി​ത് പ്ര​യോ​ഗം വി​ല​ക്കി​യ കേ​ന്ദ്ര വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​നെ​തി​രെ സു​പ്രീം​കോ​ട​തി​യി​ൽ പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി.
മാ​ധ്യ​മ​ങ്ങ​ൾ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ർ​ത്ത ന​ൽ​കുേ​മ്പാ​ൾ ‘ദ​ലി​ത്’ എ​ന്ന പ​ദം ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് കാ​ണി​ച്ച് ആ​ഗ​സ്​​റ്റ്​ ഏ​ഴി​നാ​ണ് മ​ന്ത്രാ​ല​യം ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

പ​ട്ടി​ക​ജാ​തി എ​ന്നോ സ​മാ​ന അ​ർ​ഥ​മു​ള്ള പ്രാ​ദേ​ശി​ക പ്ര​യോ​ഗ​ങ്ങ​ളോ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു സ​ർ​ക്കു​ല​ർ. ബോം​ബെ ഹൈ​കോ​ട​തി​യു​ടെ നാ​ഗ്പു​ർ െബ​ഞ്ച് മു​ന്നോ​ട്ടു​വെ​ച്ച നി​ർ​ദേ​ശം പ​രി​ഗ​ണി​ച്ചാ​യി​രു​ന്നു കേ​ന്ദ്ര ന​ട​പ​ടി. സ​ർ​ക്കു​ല​റി​നെ​തി​രെ മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളു​ടെ സാ​മൂ​ഹി​ക ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രും രം​ഗ​ത്തു​വ​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newspleasupreme court
News Summary - Dalit Word SC Plea-India News
Next Story