Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right കാൺപൂർ െഎ.​െഎ.ടിയിൽ...

 കാൺപൂർ െഎ.​െഎ.ടിയിൽ ​ദലിത്​ ഗവേഷണ വിദ്യാർഥി ആത്​മഹത്യ ചെയ്​തു

text_fields
bookmark_border
 കാൺപൂർ െഎ.​െഎ.ടിയിൽ ​ദലിത്​ ഗവേഷണ വിദ്യാർഥി ആത്​മഹത്യ ചെയ്​തു
cancel

കാൺപൂർ: ​െഎ.​െഎ.ടി ഹോസ്​റ്റലിൽ ദലിത്​ ​ഗവേഷണ വിദ്യാർഥി ആത്​മഹത്യ ചെയ്​തു. മൂന്നാംവർഷ ഗവേഷണ  വിദ്യാർഥിയായ ഭീം സിങ്ങാണ്​ ആത്​മഹത്യ ചെയ്​തതെന്ന്​ സീനിയർ പൊലീസ്​ സുപ്രണ്ടൻറ്​ അഖിലേഷ്​ കുമാർ പറഞ്ഞു.

ഫിറോസാബാദിൽ നിന്നുള്ള ഭീം സിങ്​ ഹോസ്​റ്റലിൽ സീലിങ്​ ഫാനിൽ ബെഡ്​ഷീറ്റ്​ ഉപയോഗിച്ച്​ ആത്​മഹത്യ ചെയ്യുകയായിരുന്നുവെന്നാണ്​ എസ്​.എസ്​.പി അറിയിച്ചിരിക്കുന്നത്​. 

കടുത്ത മാനസിക സമ്മർദ്ദം ഭീം സിങ്​ അനുഭവിച്ചിരുന്നുവെന്ന്​ സുഹൃത്തുകൾ പൊലീസിന്​ മൊഴി നൽകിയിട്ടുണ്ട്​. ഭീം സിങ്ങി​​​െൻറ റൂമിൽ നിന്ന്​ ആത്​മഹത്യ കുറിപ്പൊന്നും ക​ണ്ടെത്തിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicidemalayalam newsPhD Student
News Summary - Dalit PhD Student Hangs Himself in IIT-Kanpur Hostel Room; Was Stressed, Say Friends-India news
Next Story