Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമേൽജാതിയിൽപെട്ട...

മേൽജാതിയിൽപെട്ട യുവതിയെ വിവാഹം ചെയ്ത യുവാവിനെ കൊലപ്പെടുത്തി

text_fields
bookmark_border
Death
cancel

പി​ത്തോ​രാ​ഗ​ഡ്: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ അ​ൽ​മോ​റ ജി​ല്ല​യി​ൽ മേ​ൽ​ജാ​തി​യി​ൽ​പെ​ട്ട യു​വ​തി​യെ വി​വാ​ഹം​ചെ​യ്ത ദ​ലി​ത് യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി. രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​നാ​യ ജ​ഗ​ദീ​ഷ് ച​ന്ദ്ര​യെ​യാ​ണ് യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ബി​ക്കി​യാ​സ​യി​ൻ ന​ഗ​ര​ത്തി​ൽ കാ​റി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തെ​ന്ന് സ​ബ് ഡി​വി​ഷ​ന​ൽ ത​ഹ​സി​ൽ​ദാ​ർ നി​ഷ​റാ​ണി അ​റി​യി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വ​തി​യു​ടെ മാ​താ​വ്, ര​ണ്ടാ​ന​ച്ഛ​ൻ, അ​ർ​ധ സ​ഹോ​ദ​ര​ൻ എ​ന്നി​വ​രെ അ​റ​സ്റ്റ്ചെ​യ്തു. ആ​ഗ​സ്റ്റ് 21നാ​യി​രു​ന്നു വി​വാ​ഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UttarakhandDalit Man KilledDalit
News Summary - Dalit Man Killed by In-laws for Marrying Upper-Caste Woman
Next Story