Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദാ​ദ്രി...

ദാ​ദ്രി ആൾക്കൂട്ടക്കൊല: പ്രതി ബി.ജെ.പി റാലിയിൽ

text_fields
bookmark_border
dadri-accused-in-bjp-rally
cancel

ദാ​ദ്രി (ഉ​ത്ത​ർ​പ്ര​ദേ​ശ്): രാ​ജ്യ​ത്തെ ഞെ​ട്ടി​ച്ച ദാ​​ദ്രി ആ​ൾ​ക്കൂ​ട്ട​ക്കൊ​ല​ക്കേ​സി​ലെ പ്ര​തി ബി.​ജ െ.​പി റാ​ലി​യു​ടെ മു​ൻ​നി​ര​യി​ൽ. ദാ​ദ്രി​ക്ക്​​ സ​മീ​പം ബി​ഷാ​ഹ്​​ര ഗ്രാ​മ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്​ പ​​ങ്കെ​ടു​ത്ത തെ​ര​​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ യോ​ഗ​ത്തി​ൽ മു​ൻ​നി​ര​യി​ൽ ഇ​രു​ന്ന വി​ശാ​ൽ സി​ങ്​ ദാ​ദ്രി കേ​സി​ലെ പ്ര​തി​യാ​ണ്.

കേ​ന്ദ്ര മ​ന്ത്രി​യും ബി.​ജെ.​പി നേ​താ​വു​മാ​യ മ​ഹേ​ഷ്​ ​ശ​ർ​മ മ​ത്സ​രി​ക്കു​ന്ന ഗൗ​തം ബു​ദ്ധ്​ ന​ഗ​ർ മ​ണ്ഡ​ല​ത്തി​ൽ ഉ​​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​മാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bjp rallymalayalam newsaccusedDadri lynching case
News Summary - Dadri lynching case; accused in bjp rally -india news
Next Story