Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡി. രാജയുടെ ഇളയ സഹോദരൻ കോവിഡ്​ ബാധിച്ച്​ മരിച്ചു

text_fields
bookmark_border
ദിവസങ്ങൾക്ക്​ മുമ്പ്​ മൂത്തസഹോദരനും ഇളയ സഹോദരിയും മരിച്ചിരുന്നു
D Rajas Brother Passes Away
cancel

ന്യൂഡൽഹി: സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജയുടെ ഇളയ സഹോദരൻ കരുണാകരൻ കോവിഡ്​ ബാധിച്ച്​ മരിച്ചു. ദിവസങ്ങൾക്ക്​ മുമ്പ്​ മൂത്തസഹോദരനും ഇളയ സഹോദരിയും മരിച്ചതിന്​ പിന്നാലെയാണ്​ മറ്റൊരു സഹോദരൻറെ മരണം.

രണ്ടാഴ്ച മുമ്പാണ്​ മൂത്ത സഹോദരൻ ഹൃദയാഘാ​തത്തെ തുടർന്ന്​ മരിച്ചത്​. മരണാനന്തര ചടങ്ങിൽ പ​ങ്കെടുത്തവരിൽനിന്ന്​ സഹോദരിക്കും സഹോദരനും കോവിഡ്​ സ്​ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച​ സഹോദരി കോവിഡ്​ ബാധിച്ച്​ മരിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - D Rajas Brother Passes Away
Next Story