Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘വാ​യു’...

‘വാ​യു’ ചു​ഴ​ലി​ക്കാ​റ്റിൽ കനത്തനാശം: 37 ട്രെയിനുകൾ റദ്ദാക്കി

text_fields
bookmark_border
Cyclone-Vayu
cancel

അ​ഹ്​​മ​ദാ​ബാ​ദ്​: ‘വാ​യു’ ചു​ഴ​ലി​ക്കാ​റ്റിന്‍റെ പശ്ചാത്തലത്തിൽ പടിഞ്ഞാറൻ റെയിൽവേ കൂടുതൽ ട്രെയിൻ സർവീസുക ൾ റദ്ദാക്കി. 37ലധികം സർവീസുകൾ പൂർണമായും ഒമ്പത് സർവീസുകൾ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.

വി​നാ​ശ​കാ​രി​യാ​യ ‘വാ​യു’ചു​ഴ​ലി​ക്കാ​റ്റ്​ ഗുജറാത്ത് തീരം തൊട്ടില്ലെങ്കിലും വലിയ നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. കനത്ത മഴയിലും ശക്തമായ കാറ്റിലും നിരവധി കെട്ടിടങ്ങൾ തകരുകയും മരങ്ങൾ കടപുഴകി വീഴുക‍യും ചെയ്തു.

ഗു​ജ​റാ​ത്തി​ലേ​ക്കു​ള്ള 70ലധികം ട്രെ​യി​നുകൾ പൂർണമായും 28 ട്രെയിനുകൾ ഭാഗികമായും കഴിഞ്ഞ ദിവസം റ​ദ്ദാ​ക്കി​യിരുന്നു. പടിഞ്ഞാറൻ റെയിൽവേയുടെ കീഴിൽ വരുന്ന വെരാവൽ, ഒാഖ, പോർബന്തർ, ഭാവ് നഗർ, ഭുജ്, ഗാന്ധിഗാം എന്നീ മേഖലയിലെ ട്രെയിൻ സർവീസുകളാണ് റദ്ദാക്കിയവ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsTrains CancelledVayu CycloneWestern Railway
News Summary - Cyclone Vayu: 37 Trains Cancelled in Western Railway -India News
Next Story