Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി.വി. പാപ്പച്ചനും...

സി.വി. പാപ്പച്ചനും മനോജ്​കുമാറിനും രാഷ്​ട്രപതിയുടെ പൊലീസ്​ മെഡൽ

text_fields
bookmark_border
civil-police-officer.
cancel

ന്യൂ​ഡ​ൽ​ഹി: മു​ൻ ഫു​ട്‌​ബാ​ൾ താ​രം സി.​വി. പാ​പ്പ​ച്ച​ൻ ഉ​ൾ​പ്പെ​ടെ കേ​ര​ള പൊ​ലീ​സി​ൽ 10 പേ​ർ​ക്ക്​​ സ്തു​ത ്യ​ർ​ഹ സേ​വ​ന​ത്തി​നു​ള്ള രാ​ഷ്​​ട്ര​പ​തി​യു​ടെ മെ​ഡ​ൽ. കൊ​ച്ചി സി.​ബി.​ഐ​യി​ലെ അ​ഡീ​ഷ​ന​ൽ സൂ​പ്ര​ണ്ട് ടി.​വ ി. ജോ​യി​ക്കും ല​ഖ്​​നോ എ​സ്.​ബി.​ഐ അ​ഡീ​ഷ​ന​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സി​ന്തി​യ പ​ണി​ക്ക​ർ​ക്കും വി​ശി​ഷ് ​​ട​സേ​വാ പൊ​ലീ​സ്​ മെ​ഡ​ൽ ല​ഭി​ച്ചു.

കേ​ര​ള പൊ​ലീ​സി​ൽ സ്തു​ത്യ​ർ​ഹ സേ​വ​ന​ത്തി​നു​ള്ള അ​വാ​ർ​ഡി​ന്​ അ​ർ​ഹ​രാ​യ​വ​ർ: കെ. ​മ​നോ​ജ്കു​മാ​ർ (എ​സ്.​പി ആ​ൻ​ഡ് അ​സി. ഡ​യ​റ​ക്ട​ർ, കെ.​ഇ.​പി.​എ, തൃ​ശ്ശൂ​ർ), സി.​വി. പാ​പ്പ​ച്ച​ൻ, (ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​ൻ​റ്, ഇ​ന്ത്യ റി​സ​ർ​വ് ബ​റ്റാ​ലി​യ​ൻ, തൃ​ശ്ശൂ​ർ), എ​സ്. മ​ധു​സൂ​ദ​ന​ൻ (ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട്, എ​സ്.​ബി.​സി.​ഐ.​ഡി, പ​ത്ത​നം​തി​ട്ട), എ​സ്. സു​രേ​ഷ്‌​കു​മാ​ർ (ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട്, ച​ങ്ങ​നാ​ശ്ശേ​രി), എ​ൻ.​രാ​ജ​ൻ (ഡി​വൈ.​എ​സ്.​പി, വി​ജി​ല​ൻ​സ് കോ​ട്ട​യം), കെ.​സി. ഭു​വ​നേ​ന്ദ്ര​ദാ​സ് (എ​സ്.​സി.​പി.​ഒ, വി​ജി​ല​ൻ​സ് ആ​ല​പ്പു​ഴ), കെ. ​മ​നോ​ജ്കു​മാ​ർ, (എ.​എ​സ്.​ഐ, ട്രാ​ഫി​ക്, ക​ണ്ണൂ​ർ), എ​ൽ. സാ​ലു​മോ​ൻ, (അ​സി. ക​മാ​ൻ​ഡ​ൻ​റ്, ഇ​ന്ത്യ റി​സ​ർ​വ് ബ​റ്റാ​ലി​യ​ൻ, തൃ​ശ്ശൂ​ർ) പി. ​രാ​ഗേ​ഷ്, (എ.​എ​സ്.​ഐ, ക്രൈം​ബ്രാ​ഞ്ച്) കെ. ​സ​ന്തോ​ഷ്‌​കു​മാ​ർ (എ.​എ​സ്.​ഐ, ജി​ല്ലാ സ്‌​പെ​ഷ​ൽ ബ്രാ​ഞ്ച്, തൃ​ശ്ശൂ​ർ).റി​പ്പ​ബ്ലി​ക്​ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ധീ​ര​ത​ക്കു​ള്ള പൊ​ലീ​സ് മെ​ഡ​ൽ 286 പേ​ർ​ക്കും വി​ശി​ഷ്​​ട സേ​വ​ന​ത്തി​നു​ള്ള പൊ​ലീ​സ് മെ​ഡ​ലി​ന് 93 പേ​രും സ്തു​ത്യ​ർ​ഹ സേ​വ​ന​ത്തി​നു​ള്ള പൊ​ലീ​സ് മെ​ഡ​ലി​ന് 657 പേ​രു​മാ​ണ് അ​ർ​ഹ​രാ​യ​ത്.

സ്തു​ത്യ​ർ​ഹ സേ​വ​ന​ത്തി​നു​ള്ള പൊ​ലീ​സ്​ ​ മെ​ഡ​ൽ നേ​ടി​യ മ​റ്റു സ​ർ​വി​സി​ലെ മ​ല​യാ​ളി​ക​ൾ:

പി. ​മു​ര​ളീ​ധ​ര​ൻ (ഇ​ൻ​സ്‌​പെ​ക്ട​ർ, സി.​ആ​ർ.​പി.​എ​ഫ് പ​ള്ളി​പ്പു​റം), ച​ന്ദ്ര​ൻ ക​രു​ണാ​ക​ര​ൻ (ഹെ​ഡ് കോ​ൺ​സ്​​റ്റ​ബി​ൾ, എ​ൻ.​ഐ.​എ, കൊ​ച്ചി), ജി​നി ജോ​ബ് റോ​സ​മ്മ (ഇ​ൻ​സ്‌​പെ​ക്ട​ർ, സി.​ഐ.​എ​സ്.​എ​ഫ്, ഫാ​ക്ട് ഉ​ദ്യോ​ഗ​മ​ണ്ഡ​ൽ), എ​ൻ.​ജി ആ​ൻ​റ​ണി സു​രേ​ഷ് (ഓ​ഫി​സ​ർ ഇ​ൻ ചാ​ർ​ജ്, മ​ണി​പ്പൂ​ർ), സു​ദ​ർ​ശ​ൻ കു​മാ​ർ (എ​സ്.​ഐ, എ​ൻ.​സി.​ആ​ർ.​ബി), പി.​പി. ജോ​യ് (എ.​എ​സ്.​സി, റെ​യി​ൽ​​വേ ന​വി മും​ബൈ), കെ. ​രാ​ജ​ശേ​ഖ​ര​ൻ (സി.​ആ​ർ.​പി.​എ​ഫ്, ആ​വ​ഡി), സു​രേ​ഷ്‌​കു​മാ​ർ (എ.​എ​സ്.​ഇ, സി.​ഐ.​എ​സ്.​എ​ഫ്, ഉ​റി), പി. ​ഭാ​സ്‌​ക​ര​ൻ (എ​സ്.​ഐ, പു​തു​ച്ചേ​രി), സ്​​റ്റീ​ഫ​ൻ മാ​ത്യു ആ​ൻ​റ​ണി ( അ​സി. ക​മീ​ഷ​ണ​ർ, ആ​ൻ​റി ടെ​റ​റി​സ്​​റ്റ്​ സ്‌​ക്വാ​ഡ്, മും​ബൈ), വി. ​അ​നി​ൽ​കു​മാ​ർ (ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട്, ക്രൈം​ബ്രാ​ഞ്ച് സി.​ഐ.​ഡി, തി​രു​നെ​ൽ​വേ​ലി), എ​ൻ. ജ​യ​ച​ന്ദ്ര​ൻ, (സ്‌​പെ​ഷ​ൽ എ​സ്.​ഐ, വി​ജി​ല​ൻ​സ് ചെ​ന്നൈ), വൈ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ (സ്‌​പെ​ഷ​ൽ എ​സ്.​ഐ വി​ജി​ല​ൻ​സ്, ചെ​ന്നൈ), ആ​ർ. വേ​ണു​ഗോ​പാ​ൽ (ക​മാ​ൻ​ഡ​ൻ​റ്, തെ​ലു​ങ്കാ​ന), ഡി. ​ര​മേ​ഷ് ബാ​ബു ( സീ​നി​യ​ർ ക​മാ​ൻ​ഡോ, തെ​ലു​ങ്കാ​ന), എം. ​ന​ന്ദ​കു​മാ​ർ (ഇ​ൻ​സ്​​പെ​ക്ട​ർ, സി.​ഐ.​ഡി, ചെ​ന്നൈ), കെ.​എ​ൻ. കേ​ശ​വ​ൻ (എ.​എ​സ്.​ഐ- ചി​റ്റൂ​ർ, ആ​ന്ധ്ര​പ്ര​ദേ​ശ്), ഹ​രി​ഷ് ഗോ​പി​നാ​ഥ​ൻ നാ​യ​ർ (എ​സ്.​ഐ.​ബി, തി​രു​വ​ന​ന്ത​പു​രം), ടി.​ജെ. വി​ജ​യ​ൻ (ഇ​ൻ​സ്‌​പെ​ക്ട​ർ, സി.​ആ​ർ.​പി.​എ​ഫ്, റാ​യ്പു​ർ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policemalayalam newsindia newsPolice Medal
News Summary - C.V Papachan and manoj kumar-Kerala news
Next Story