Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅ​സാ​ധു​വാ​ക്കി​യ 1.2...

അ​സാ​ധു​വാ​ക്കി​യ 1.2 കോ​ടി രൂ​പ​യു​ടെ നോ​ട്ടു​ക​ളു​മാ​യി ആ​റു​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
അ​സാ​ധു​വാ​ക്കി​യ 1.2 കോ​ടി രൂ​പ​യു​ടെ നോ​ട്ടു​ക​ളു​മാ​യി ആ​റു​പേ​ർ പി​ടി​യി​ൽ
cancel

ഹൈ​ദ​രാ​ബാ​ദ്​: അ​സാ​ധു​വാ​ക്കി​യ 1.2 കോ​ടി രൂ​പ​യു​ടെ നോ​ട്ടു​ക​ളു​മാ​യി ആ​റ്​ പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ബ​ഞ്ചാ​ര ഹി​ൽ​സി​ലെ ടോ​ളി​വു​ഡ്​ സം​വി​ധാ​യ​ക​​െൻറ ഒാ​ഫി​സി​ൽ​നി​ന്നാ​ണ്​ ഇ​വ​ർ പി​ടി​യി​ലാ​യ​ത്​. 

വ​ൻ തു​ക ക​മീ​ഷ​ൻ വാ​ങ്ങി പ​ഴ​യ നോ​ട്ടു​ക​ൾ​ക്ക്​ പ​ക​രം പു​തി​യ നോ​ട്ട്​ ന​ൽ​കു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​യാ​ണ്​ സം​വി​ധാ​യ​ക​ൻ കി​ട്ടു എ​ന്ന കെ. ​രാ​മ​കൃ​ഷ്​​ണ​ൻ എ​ന്ന്​ സം​ശ​യി​ക്കു​ന്ന​താ​യി ​​െപാ​ലീ​സ്​ പ​റ​ഞ്ഞു. ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്നാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പൊ​ലീ​സ്​ ഇ​ദ്ദേ​ഹ​ത്തി​​െൻറ വീ​ട്ടി​ൽ റെ​യ്​​ഡ്​ ന​ട​ത്തി​യ​ത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:currency demonetization
News Summary - currency demonetization
Next Story