Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനോ​ട്ട്​ നി​രോ​ധ​നം...

നോ​ട്ട്​ നി​രോ​ധ​നം അ​ഴി​മ​തി​യു​ടെ പു​തി​യ വാ​തി​ലു​ക​ൾ തു​റ​ന്നു​വെ​ന്ന്​ ഒാ​സ്​​ട്രി​യ​ൻ സാ​മ്പ​ത്തി​ക​വി​ദ​ഗ്​​ധ​ൻ

text_fields
bookmark_border
നോ​ട്ട്​ നി​രോ​ധ​നം അ​ഴി​മ​തി​യു​ടെ പു​തി​യ വാ​തി​ലു​ക​ൾ തു​റ​ന്നു​വെ​ന്ന്​ ഒാ​സ്​​ട്രി​യ​ൻ സാ​മ്പ​ത്തി​ക​വി​ദ​ഗ്​​ധ​ൻ
cancel

ന്യൂ​ഡ​ൽ​ഹി: നോ​ട്ട്​ അ​സാ​ധു​വാ​ക്ക​ൽ അ​ഴി​മ​തി തു​ട​ച്ചു​നീ​ക്കാ​ൻ പ​ര്യാ​പ​്​​ത​മാ​യി​രു​ന്നി​ല്ലെ​ന്ന്​ ഒാ​സ്​​ട്രി​യ​ൻ സാ​മ്പ​ത്തി​ക വി​ദ​ഗ്​​ധ​ൻ ഹീ​ൻ​സ്​ ഡി ​കൂ​ർ​സ്​ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​സാ​ധ്യ​മാ​യ കാ​ര്യം ന​ട​പ്പാ​ക്കാ​നാ​ണ്​ നോ​ട്ട്​ നി​രോ​ധ​ത്തി​ലൂ​ടെ ശ്ര​മി​ച്ച​ത്. സ​ർ​ക്കാ​റി​​െൻറ നീ​ക്കം അ​ഴി​മ​തി​ക്ക്​ പു​തി​യ വാ​തി​ലു​ക​ൾ തു​റ​ന്നു ന​ൽ​കി​യി​രി​ക്കു​ക​യാ​ണെ​ന്നും പി.​ടി.​െ​എ​ക്ക്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നോ​ട്ട്​ അ​സാ​ധു​വാ​ക്ക​ൽ സ​മ്പ​ദ്​​വ്യ​വ​സ്​​ഥ​യി​ൽ സു​താ​ര്യ​ത കൊ​ണ്ടു​വ​രു​മെ​ന്ന്​ താ​ൻ വി​ശ്വ​സി​ക്കു​ന്നി​ല്ല. നി​യ​മ​വി​രു​ദ്ധ​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച നോ​ട്ടി​​െൻറ ര​ണ്ടി​ര​ട്ടി​യോ നാ​ലി​ര​ട്ടി​യോ മൂ​ല്യ​മു​ള്ള നോ​ട്ട്​ സ​മ്പ​ദ്​​വ്യ​വ​സ്​​ഥ​യി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​നെ നോ​ട്ട്​ അ​സാ​ധു​വാ​ക്ക​ൽ എ​ന്ന്​ വി​ളി​ക്കാ​നാ​കി​ല്ല.

അ​ഴി​മ​തി​യെ നേ​രി​ടാ​നു​ള്ള നീ​ക്കം പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട​താ​ണെ​ങ്കി​ലും ഇ​ത്​ നോ​ട്ടു​ക​ൾ വി​ല​ക്കു​ന്ന​തി​ലൂ​ടെ നേ​ടാ​നാ​കു​മെ​ന്ന്​ വി​ശ്വ​സി​ക്കു​ന്ന​ത്​ ബാ​ലി​ശ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബാ​ങ്കു​ക​ളി​ൽ തി​രി​കെ​ക്കൊ​ണ്ടു​വ​ന്ന നോ​ട്ടു​ക​ൾ എ​ണ്ണി​യെ​ടു​ത്തെ​ങ്കി​ലും അ​ത്​ വ്യാ​ജ​മാ​ണോ എ​ന്ന​റി​യാ​നു​ള്ള സൂ​ക്ഷ്​​മ​പ​രി​ശോ​ധ​ന ന​ട​ത്തി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒാ​സ്​​ട്രി​യ​യി​ലെ ഗ്രാ​സ്​ യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ ഇ​ക്ക​ണോ​മി​ക്​​സ്​ ​പ്ര​ഫ​സ​റാ​ണ്​ ഇ​േ​ദ്ദ​ഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:currency ban
News Summary - currency ban
Next Story