Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈയിൽ നിരോധനാജ്ഞ;...

മുംബൈയിൽ നിരോധനാജ്ഞ; ട്രെയിൻ, ബസ് സർവിസുകൾ റദ്ദാക്കും

text_fields
bookmark_border
മുംബൈയിൽ നിരോധനാജ്ഞ; ട്രെയിൻ, ബസ് സർവിസുകൾ റദ്ദാക്കും
cancel

മുംബൈ: മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സൂറത്തിൽ 67 കാരി മരിച്ചു. അഞ്ചിൽ കൂടുതൽ ആളുകൾ ഒരുമിച്ചു കൂടരുത്. ലോക്കൽ ട്രെയിൻ, ബസ് സർവിസുകളും റദ്ദാക്കും. അത്യാവശ്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് വേണ്ടി മാത്രം ബസ്, ട്രെയിൻ സർവിസുകൾ പരിമിതപ്പെടുത്തും.

യാത്രക്കാർ അത്യാവശ്യ മേഖലയിൽ സേവനം നടത്തുന്നവരാണെന്ന് ഉറപ്പുവരുത്താൻ റെയിൽവെ ഉദ്യോഗസ്ഥരെ നിയോഗിക്കും.

Show Full Article
TAGS:covid 19 india news 
News Summary - curfew in mumbai -india news
Next Story