Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനക്സല്‍ മേഖലയില്‍...

നക്സല്‍ മേഖലയില്‍ സി.ആര്‍.പി.എഫ് വനിതാ കമാന്‍ഡോകളും

text_fields
bookmark_border
നക്സല്‍ മേഖലയില്‍ സി.ആര്‍.പി.എഫ് വനിതാ കമാന്‍ഡോകളും
cancel

റാഞ്ചി: ഝാര്‍ഖണ്ഡില്‍ നക്സല്‍ വിരുദ്ധ  നീക്കത്തിന് ഇതാദ്യമായി സി.ആര്‍.പി.എഫ് വനിതാ കമാന്‍ഡോ സംഘത്തെ  വിന്യസിച്ചു. 232 ബറ്റാലിയന്‍െറ ഭാഗമായുള്ള 135 വനിതാ കമാന്‍ഡോകള്‍ നക്സലുകള്‍ക്കെതിരായ ഓപറേഷനില്‍ പങ്കെടുക്കുമെന്ന് സി.ആര്‍.പി.എഫ് ഐ.ജി സഞ്ജയ് എ. ലത്കാര്‍ അറിയിച്ചു.

റാഞ്ചിക്കടുത്ത് ഖൂണ്ടി വനമേഖലയിലും മറ്റും നക്സലുകള്‍ക്കായി തിരച്ചില്‍ നടത്തുന്ന പൊലീസ് സംഘത്തില്‍ ഇവരുണ്ടാകും. നക്സലുകള്‍ ഉയര്‍ത്തുന്ന ഏതുതരം വെല്ലുവിളികളും നേരിടാനുള്ള പരിശീലനം നേടിയവരാണ് വനിതാ കമാന്‍ഡോകളെന്ന്  സി.ആര്‍.പി.എഫ് കമാന്‍ഡന്‍റ് നീരജ് പാണ്ഡെ അറിയിച്ചു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crpfwomen commando
News Summary - crpf women commando
Next Story