Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസഹപ്രവർത്തകനെ...

സഹപ്രവർത്തകനെ വെടിവെച്ച്​ കൊന്ന്​ സി.ആർ.പി.എഫ്​  ഓഫിസർ ആത്​മഹത്യ ചെയ്​തു

text_fields
bookmark_border
gun-shot
cancel

ന്യൂഡൽഹി: സഹപ്രവർത്തകനെ വെടിവെച്ച്​ കൊന്ന്​ സി.ആർ.പി.എഫ്​ എസ്​.ഐ ആത്​മഹത്യ ചെയ്​തു. ലോധി എസ്​റ്റേറ്റ്​ ഏരിയയിൽ വെള്ളിയാഴ്​ച രാത്രിയാണ്​ സംഭവം.

ഓഫിസറായ കർനായിൽ സിങ്​ സഹപ്രവർത്തകൻ ദശറാത്​ സിങ്ങിനെതിരെ വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ പൊലീസ്​ ഉദ്യോഗസ്ഥർ സ്ഥല​ത്തെത്തി രണ്ട്​ പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

അന്വേഷണം നടക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നും പൊലീസ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crpfmalayalam newsindia newsShot Death
News Summary - CRPF officer shoots colleague, self dead in Delhi's Lodhi Estate area-India news
Next Story