Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ...

കശ്​മീരിൽ സി.ആർ.പി.എഫ്​ ഉദ്യോഗസ്ഥൻ ജീവനൊടുക്കി

text_fields
bookmark_border
കശ്​മീരിൽ സി.ആർ.പി.എഫ്​ ഉദ്യോഗസ്ഥൻ ജീവനൊടുക്കി
cancel

ന്യൂഡൽഹി: കശ്​മീരിലെ സി.ആർ.പി.എഫ്​ അസി.​ കമാൻഡൻറ്​ അരവിന്ദിനെ (33) ആത്​മഹത്യ ചെയ്​ത നിലയിൽ കണ്ടെത്തി. സർവിസ്​ തോ ക്കുപയോഗിച്ച്​ സ്വയം വെടിവെച്ചതായാണ്​ കരുതുന്നത്​. അനന്തനാഗിലെ സദർ മേഖലയിൽ ഇദ്ദേഹം താമസിച്ചിരുന്ന വീട്ടിലായിരുന്നു​ മൃതദേഹം​. കോയമ്പത്തൂർ സ്വദേശിയായ അരവിന്ദ്​ 2014ലാണ്​ സർവിസിൽ പ്രവേശിച്ചത്​. കുടുംബപ്രശ്​നങ്ങളാണ്​ ആത്​മഹത്യയിലേക്കു​ നയിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ​ പ്രാഥമിക നിഗമനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicideanantnagindia newsJ&KCRPF Assistant Commandant
News Summary - CRPF Assistant Commandant commits suicide in J&K's Anantnag - India news
Next Story