Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുതല പിടിച്ച കുട്ടിക്കൊമ്പൻ -വിഡിയോ

text_fields
bookmark_border
മുതല പിടിച്ച കുട്ടിക്കൊമ്പൻ -വിഡിയോ
cancel

മലാവി: വെള്ളം കുടിക്കുന്നതിനിടയിൽ മുതല പിടിച്ചാൽ ആനയായാലും നിസഹായനാവും. അത്തരത്തിലൊരു സംഭവമാണ് ആഫ്രിക്കൻ രാജ്യമായ മലാവിയിലെ ലിവോണ്ടെ നാഷണല്‍ പാര്‍ക്കില്‍ ഉണ്ടായത്.  വെള്ളം കുടിക്കാനെത്തിയ ആനക്കൂട്ടത്തിലെ കുട്ടിക്കൊമ്പന്‍റെ തുമ്പിക്കൈയില്‍ തന്നെ കൂറ്റന്‍ മുതല കടിച്ചുതൂങ്ങി. മുതലയുടെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ കുട്ടിക്കൊമ്പൻ പലവഴിയും നോക്കുന്നതിനിടെ കൂട്ടത്തിലുള്ള കൊമ്പനാന മുന്നോട്ട് വന്ന് മുതലയെ വിരട്ടി ഒാടിക്കുകയായിരുന്നു. 

അലക്സാണ്ടർ മക്കാൻജ എന്നയാൾ സഫാരി ബോട്ടിലിരുന്ന് പകർത്തിയ വീഡിയോ ഏപ്രിൽ 11നാണ് സമൂഹമാധ്യത്തിലൂടെ ഷെയർ ചെയ്തത്. വീഡിയോ ഇതുവരെ 2.3 ലക്ഷം പേരാണ് കണ്ടത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Crocodile Grabs Baby Elephant's Trunk. Watch What The Herd Does Next
Next Story