Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
delhi police
cancel
Homechevron_rightNewschevron_rightIndiachevron_rightപൊ​ലീ​സി​നു​നേ​രെ...

പൊ​ലീ​സി​നു​നേ​രെ വെ​ടി​യു​തി​ർ​ത്ത്​ കൊടും കുറ്റവാളിയെ സിനിമ സ്​റ്റൈലിൽ രക്ഷപ്പെടുത്തി; ഒരാൾ കൊല്ലപ്പെട്ടു

text_fields
bookmark_border

ന്യൂ​ഡ​ൽ​ഹി: പ​രി​ശോ​ധ​ന​ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക്​ കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന കൊ​ടും കു​റ്റ​വാ​ളി​യെ പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച്​ കൂ​ട്ടാ​ളി​ക​ൾ ര​ക്ഷ​പ്പെ​ടു​ത്തി. കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി ഫ​ജ്ജ എ​ന്ന കു​ൽ​ദീ​പാ​ണ് ​​പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ൽ​നി​ന്ന്​​ ര​ക്ഷ​പ്പെ​ട്ട​ത്. കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ ജി.​ടി.​ബി ആ​ശു​പ​ത്രി പ​രി​സ​ര​ത്ത്​ വ്യാ​ഴാ​ഴ്​​ച ഉ​ച്ച​ക്ക്​ 12.30നാ​ണ്​ സി​നി​മ സ്​െ​​റ്റെ​ലി​ൽ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്​.

ഡ​ൽ​ഹി പൊ​ലീ​സി​‍െൻറ മൂ​ന്നാം ബ​റ്റാ​ലി​യ​‍െൻറ അ​ക​മ്പ​ടി​യോ​ടെ​യാ​യി​രു​ന്നു കു​ൽ​ദീ​പി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ കൊ​ണ്ടു പോ​യ​ത്. ഈ ​സ​മ​യം സ്​​കോ​ർ​പി​യോ കാ​റി​ലും ബൈ​ക്കി​ലു​മാ​യെ​ത്തി​യ അ​ഞ്ചം​ഗ അ​ക്ര​മി​സം​ഘം പൊ​ലീ​സി​നു​നേ​രെ വെ​ടി​യു​തി​ർ​ത്ത​ശേ​ഷം പ്ര​തി​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ​

പൊ​ലീ​സ്​ ന​ട​ത്തി​യ തി​രി​ച്ച​ടി​യി​ൽ അ​ക്ര​മി​ക​ളി​ൽ ഒ​രാ​ൾ സം​ഭ​വ​സ്​​ഥ​ല​ത്തു​ത​ന്നെ കൊ​ല്ല​പ്പെ​ടു​ക​യും മ​റ്റൊ​രാ​ൾ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തു. ഒ​രാ​ളെ പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​താ​യും മു​തി​ർ​ന്ന ​പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ വ്യ​ക്​​ത​മാ​ക്കി. ര​ക്ഷ​പ്പെ​ട്ട കു​ൽ​ദീ​പി​നാ​യി തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attackdelhi police
News Summary - criminal who was shot dead by police. One was killed
Next Story