Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമ​ല​യാ​ളി യു​വാ​വി​നെ...

മ​ല​യാ​ളി യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച് 30 ല​ക്ഷ​ത്തി​െ​ൻ​റ ഡോ​ള​ർ ത​ട്ടി

text_fields
bookmark_border
crime-scene
cancel
ചെ​​ന്നൈ: കോ​​യ​​മ്പ​​ത്തൂ​​രി​​ന​​ടു​​ത്ത സൂ​​ലൂ​​രി​​ൽ മ​​ല​​യാ​​ളി യു​​വാ​​വി​​നെ ക​​ത്തി​​കൊ​​ണ്ട് ​ കു​​ത്തി​​പ്പ​​രി​​ക്കേ​​ൽ​​പി​​ച്ച്​ 30​ ല​​ക്ഷം രൂ​​പ മൂ​​ല്യ​​മു​​ള്ള അ​​മേ​​രി​​ക്ക​​ൻ ഡോ​​ള​​റു​​ക​​ൾ ത​​ട്ടി​​യെ​​ടു​​ത്ത പ്ര​​തി​​ക​​ളെ പൊ​​ലീ​​സ്​ തേ​​ടു​​ന്നു. കോ​​യ​​മ്പ​​ത്തൂ​​ർ സാ​​യി​​ബാ​​ബ കോ​​ള​​നി ഭാ​​ഗ​​ത്ത്​ സ്വ​​കാ​​ര്യ മ​​ണി ട്രാ​​ൻ​​സ്​​​ഫ​​ർ സ്ഥാ​​പ​​നം ന​​ട​​ത്തു​​ന്ന പാ​​ല​​ക്കാ​​ട്​ സ്വ​​ദേ​​ശി ര​​തീ​​ഷാ​​ണ്​ (34) ആ​​ക്ര​​മ​​ണ​​ത്തി​​നി​​ര​​യാ​​യ​​ത്.

ര​​തീ​​ഷി​​നെ അ​​ത്യാ​​സ​​ന്ന​​നി​​ല​​യി​​ൽ ന​​ഗ​​ര​​ത്തി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ബു​​ധ​​നാ​​ഴ്​​​ച രാ​​ത്രി​​യി​​ലാ​​ണ്​ സം​​ഭ​​വം. ബൈ​​ക്കി​​ലെ​​ത്തി​​യ ര​​ണ്ടം​​ഗ​​സം​​ഘമാണ്​ ആക്രമണം നടത്തിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - crime
Next Story