Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരണ്ടാംനിലയിൽനിന്ന്​...

രണ്ടാംനിലയിൽനിന്ന്​ കുട്ടിയെ തള്ളിയിട്ട്​ കൊന്ന ചിറ്റമ്മ പിടിയിൽ

text_fields
bookmark_border
രണ്ടാംനിലയിൽനിന്ന്​ കുട്ടിയെ തള്ളിയിട്ട്​ കൊന്ന ചിറ്റമ്മ പിടിയിൽ
cancel

ചെ​ന്നൈ: ഭ​ർ​ത്താ​വി​ന്​ ആ​ദ്യ ഭാ​ര്യ​യി​ലു​ണ്ടാ​യ കു​ട്ടി​യെ ന​ഗ​ര​ത്തി​ലെ അ​പ്പാ​ർ​ട്​​മ​െൻറി​െൻറ ര​ണ്ടാം​നി​ല​യി​ൽ​നി​ന്ന്​ ത​ള്ളി​യി​ട്ട്​ കൊ​ന്ന സ്​​ത്രീ അ​റ​സ്​​റ്റി​ൽ. ചെ​ന്നൈ താ​മ്പ​രം അ​സ്​​തി​നാ​പു​രം തി​രു​മ​ലൈ​ന​ഗ​റി​ലെ ​െഎ.​ടി ജീ​വ​ന​ക്കാ​ര​നാ​യ പാ​ർ​ഥി​പ​​െൻറ ര​ണ്ടാം ഭാ​ര്യ സൂ​ര്യ​ക​ല​യാ​ണ് (33)​ അ​റ​സ്​​റ്റി​ലാ​യ​ത്. ഇ​വ​രോ​ടൊ​പ്പം താ​മ​സി​ച്ചി​രു​ന്ന ആ​റു വ​യ​സ്സു​കാ​രി രാ​ഘ​വി​യാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്.

രാ​ഘ​വി സ​മീ​പ​ത്തെ സ്​​കൂ​ളി​ലെ ഒ​ന്നാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​നി​യാ​ണ്. അ​ഞ്ചു വ​ർ​ഷം മു​മ്പ്​​ പാ​ർ​ഥി​പ​​െൻറ ആ​ദ്യ​ഭാ​ര്യ ശ​ര​ണ്യ അ​സു​ഖം ബാ​ധി​ച്ച്​ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ്​ സൂ​ര്യ​ക​ല​യെ വി​വാ​ഹം ക​ഴി​ച്ച​ത്. സൂ​ര്യ​ക​ല​ക്കും ആ​ദ്യ​ബ​ന്ധ​ത്തി​ൽ ആ​ൺ​കു​ട്ടി​യു​ണ്ട്.

അ​ബ​ദ്ധ​ത്തി​ൽ വീ​ണ്​ മ​രി​ച്ച​താ​യാ​ണ്​ ആ​ദ്യം പ​റ​ഞ്ഞി​രു​ന്ന​തെ​ങ്കി​ലും പി​ന്നീ​ട്​ സേ​ല​യൂ​ർ പൊ​ലീ​സ്​ ന​ട​ത്തി​യ ചോ​ദ്യം​ചെ​യ്യ​ലി​ൽ സൂ​ര്യ​ക​ല കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ജ​യി​ലി​ല​ട​ച്ചു. പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം താ​മ്പ​രം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക്​ കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsindia news
News Summary - crime news chennai -india news
Next Story