Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുട്ടികൾക്കെതിരായ...

കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ വർധന

text_fields
bookmark_border
കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ വർധന
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത്​ കു​ട്ടി​ക​ൾ​ക്കെ​തി​രെ ദി​നം​പ്ര​തി 350 കു​റ്റ​കൃ​ത്യ​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യി ദ േ​ശീ​യ ക്രൈം ​റെ​ക്കോ​ഡ്​​സ്​​ ബ്യൂ​റോ റി​പ്പോ​ർ​ട്ട്. 2016ൽ ​കു​ട്ടി​ക​ൾ​ക്കെ​തി​രെ 1,06,958 കു​റ്റ​ങ്ങ​ൾ രേ​ഖ ​പ്പെ​ടു​ത്തി​യ​പ്പോ​ൾ 2017ൽ 20 ​ശ​ത​മാ​നം വ​ർ​ധി​ച്ച്​ 1,29,032 ആ​യി. ഈ ​കാ​ല​യ​ള​വി​ൽ ആ​​കെ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ ടെ വ​ർ​ധ​ന 3.6 ആ​ണെ​ന്നും ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശ്, മ​ധ്യ​പ്ര​ദേ​ശ്​ സം​സ്​​ഥാ​ന​ങ്ങ​ളി​ലാ​ണ്​ കു​ട്ടി​ക​ൾ​ക്കെ​തി​രെ ഏ​റ്റ​വും കൂ​ടു​ത​ൽ അ​തി​ക്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ര​ണ്ടു വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ്​ 2016-17 വ​ർ​ഷ​ത്തെ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ടു​ന്ന​ത്.

കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കു വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന ചൈ​ൽ​ഡ്​ റൈ​റ്റ്​്സ്​ ആ​ൻ​ഡ്​ യു (​ക്രൈ) എ​ന്ന സം​ഘ​ട​ന​യാ​ണ്​ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ബാ​ലി​ക​മാ​ർ​ക്കെ​തി​രാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ 37 ശ​ത​മാ​നം കൂ​ടി. പെ​ൺ​കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ മൊ​ത്തം കേ​സി​​െൻറ 60 ശ​ത​മാ​ന​വും ഹ​രി​യാ​ന​യി​ലും അ​സ​മി​ലു​മാ​ണ്. ത​ട്ട​ി​ക്കൊ​ണ്ടു​പോ​ക​ൽ സം​ഭ​വ​ങ്ങ​ളി​ൽ 42 ശ​ത​മാ​ന​ത്തി​​െൻറ വ​ർ​ധ​ന​വു​ണ്ടാ​യി.

ഇ​ക്കാ​ര്യ​ത്തി​ൽ ബി​ഹാ​റി​നെ പി​ന്ത​ള്ളി മ​ഹാ​രാ​ഷ്​​ട്ര​യാ​ണ്​ മു​ന്നി​ൽ. ശൈ​ശ​വ വി​വാ​ഹം 21.17 ശ​ത​മാ​നം കൂ​ടി. പോ​ക്​​സോ നി​യ​മ​പ്ര​കാ​രം 2016ൽ 32,608 ​കേ​സു​ക​ളു​ണ്ടാ​യ​പ്പോ​ൾ 2017ൽ 36,022 ​കേ​​സു​ക​ളെ​ടു​ത്തു. അ​തേ​സ​മ​യം, പോ​ക്​​േ​സാ പ്ര​കാ​ര​മു​ള്ള ലൈം​ഗി​ക പീ​ഡ​ന കേ​സു​ക​ളി​ൽ ഒ​രു ശ​ത​മാ​ന​ത്തി​​െൻറ കു​റ​വും രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ക്രൈം ​റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newschildrenmalayalam newsindia news
News Summary - crime against children increases -india news
Next Story