Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപഞ്ചാബ്​ നാഷനൽ...

പഞ്ചാബ്​ നാഷനൽ ബാങ്കിന്​ മുന്നറിയിപ്പുമായി മൂഡിസും ഫിച്ചും

text_fields
bookmark_border
പഞ്ചാബ്​ നാഷനൽ ബാങ്കിന്​ മുന്നറിയിപ്പുമായി മൂഡിസും ഫിച്ചും
cancel

മും​ബൈ: പ​ഞ്ചാ​ബ്​ നാ​ഷ​ന​ൽ ബാ​ങ്കി​ന്​ (പി.​എ​ൻ.​ബി) മാ​ർ​ക്ക്​ കു​റ​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി അ​ന്താ​രാ​ഷ്​​ട്ര റേ​റ്റി​ങ്​​ ഏ​ജ​ൻ​സി​ക​ളാ​യ മൂ​ഡിസും ഫി​ച്ചും.11,400 കോ​ടി​യു​ടെ വാ​യ്​​പ ത​ട്ടി​പ്പ്​ അ​ര​ങ്ങേ​റി​യ​തി​​നെ തു​ട​ർ​ന്ന്​ ആ​സ്​​തി​യി​ലു​ണ്ടാ​കു​ന്ന വ​ൻ ഇ​ടി​വും ലാ​ഭ​ത്തി​െ​ല വ​ൻ കു​റ​വു​മാ​ണ്​ റേ​റ്റി​ങ്​​ കു​റ​യു​ന്ന​തി​ന്​ കാ​ര​ണ​മാ​യി ഏ​ജ​ൻ​സി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

ക​ഴി​ഞ്ഞ കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി തു​ട​ർ​ന്ന ത​ട്ടി​പ്പ്​ ബാ​ങ്കി​​​െൻറ ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​തി​രു​ന്ന​തി​നെ​യും ആ​ഭ്യ​ന്ത​ര​വും ബാ​ഹ്യ​വു​മാ​യ പ​രി​ശോ​ധ​ന സം​വി​ധാ​ന​ങ്ങ​ളെ​യും മൂ​ഡീ​സും ഫി​ച്ചും ചോ​ദ്യം​ചെ​യ്​​തു. ആ​ക​സ്​​മി​ക​മാ​യ അ​ധി​ക ബാ​ധ്യ​ത​യാ​ണ്​ ബാ​ങ്കി​ന്​ ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന്​ ഫി​ച്ച്​ ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​തി​​​െൻറ സാ​മ്പ​ത്തി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ നി​യ​മ​പ​ര​മാ​യി നി​ശ്ച​യി​ക്ക​പ്പെ​ടേ​ണ്ട​താ​ണ്. ഇൗ​ട്​ പ​ത്രം​ ന​ൽ​കി​യ​തി​ലൂ​ടെ മ​റ്റു​ ബാ​ങ്കു​ക​ൾ​ക്ക്​ ന​ഷ്​​ടം​വ​ന്ന തു​ക​യു​ടെ ഒ​രു ഭാ​ഗം പി.​എ​ൻ.​ബി 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:finchmalayalam newsPNBMoodies
News Summary - Credit rating agency warn PNB-Business news
Next Story