Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹിമാചലിലെ തിയോഗിൽ സി.പി.എം സ്ഥാനാർഥിക്ക്​ വിജയം

text_fields
bookmark_border
himachal-elections
cancel

ഷിംല: ഹിമാചല്‍പ്രദേശിലെ സിപിഎം സ്ഥാനാര്‍ഥിക്ക് ജയം. തിയോഗ് മണ്ഡലത്തിൽ നിന്ന്​ രാകേഷ് സിംഗയാണ് വിജയിച്ചത് . വോട്ടണ്ണല്‍ തുടരുമ്പോള്‍ ഇതുവരെ 16413 വോട്ടുകളാണ് അദ്ദേഹം നേടിയത്. 1993ല്‍ രാകേഷ് സിംഗ എം.എല്‍.എ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഹിമാചൽപ്രദേശിലെ നിയമസഭ തെരഞ്ഞെടുപ്പിൽ 30 സീറ്റുകളിലാണ്​ സി.പി.എം ഇത്തവണ മൽസരിച്ചത്​. 1967, 1990, 1993 വർഷങ്ങളിൽ ഹിമാചൽ നിയമസഭയിൽ സി.പി.എമ്മിന്​ പ്രാതിനിധ്യമുണ്ടായിരുന്നു. ഹിമാചലിലെ ഷിംല യുനിവേഴ്​സിറ്റി ഉൾപ്പെടുന്ന പ്രദേശം സി.പി.എമ്മി​​െൻറ പ്രധാന ശക്​തകേന്ദ്രങ്ങളിലൊന്നാണ്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - CPM won One seat in Himachalpradesh elections-India
Next Story